Inmowo Studio
We hold the quote "COUSTOMERS ARE THE KING"
26/11/2025
Looking for a dramatic artist for international first movie... Send your profile and performance video and introduction video this number -6238990726
16/07/2024
എന്റെ സിനിമ ജീവിതത്തിലും വ്യക്തിജീവിതം ഒരുപാട് സ്വാധീനിച്ചിട്ടുള്ള ഒരു കുടുംബത്തിലെ ഒരംഗം ഈ ലോകത്ത് നിന്നും വിട പറഞ്ഞിരിക്കുന്നു... അതിനർത്ഥം എന്റെ കുടുംബത്തിൽ നിന്നും ഒരാൾ നമ്മളെയെല്ലാം വിട്ടുപോയി എന്ന് തന്നെയാണ്.. എന്റെ ഇനി ഇറങ്ങാൻ ഇരിക്കുന്ന ഉരുൾ എന്ന ചിത്രത്തിലെ അഭിനയത്രി കൂടിയാണ്.. സ്മിത ചേച്ചി.. വിശ്വസിക്കാനേ ആവുന്നില്ല.. പ്രണാമം.❤️🙏
12/05/2022
https://youtu.be/eKfQ4ySm7lg
" ഉരുൾ "
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
''''"""""""''''''
പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവനടൻ വിയാൻ മംഗലശ്ശേരിയെ നായകനാക്കി നവാഗതനായ വെൺമണി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന
" ഉരുൾ " എന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
വാർത്താപ്രചരണം
എ എസ് ദിനേശ്
urul first look poster released | Inmowo entertainment " ഉരുൾ "ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്''''"""""""''''''പ്രേക്ഷകർക്ക് പ്രിയങ്കരനായ യുവനടൻ വിയാൻ മംഗലശ്ശേരിയെ നായകനാക്കി ന...
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Venmony
Chengannur
689121