DYFI Chengannur Block Committee

DYFI Chengannur Block Committee

Share

ഡിവൈഎഫ്‌ഐ ചെങ്ങന്നൂര്‍ ബ്ലോക്ക്‌ കമ്മിറ്റി

31/05/2026

DYFI നെടുവരംകോട് യൂണിറ്റ് പഠനോത്സവം DYFI ചെങ്ങന്നൂർ ബ്ലോക്ക് സെക്രട്ടറി സ.എം സുമേഷ് ഉദ്ഘാടനം ചെയ്തു.

Photos from DYFI Chengannur Block Committee's post 16/05/2026

ചെങ്ങന്നൂർ
ഇന്ധന വില വർദ്ധനവിനെതിരെ
ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രതിഷേധ മാർച്ചും യോഗവും
സംഘടിപ്പിച്ചു
ചേങ്ങന്നൂർ ബഥേൽ ജങ്ഷനിൽ നടന്ന യോഗം ബ്ലോക്ക് സെക്രട്ടറി എം സുമേഷ് ഉദ്ഘാടനം ചെയ്തു. അധ്യക്ഷൻ ബ്ലോക്ക് പ്രസിഡൻ്റ് അശ്വിൻ ദത്ത് അധ്യക്ഷനായി അനു ശലോമോൻ, അക്ഷയ് എന്നിവർ സംസാരിച്ചു.

Want your organization to be the top-listed Government Service in Chengannur?
Click here to claim your Sponsored Listing.

Website

Address


സ: പി കെ കുഞ്ഞച്ചൻ സമര മന്ദിരം, ചെങ്ങന്നൂർ , ആലപ്പുഴ , കേരളം , ഇന്ത്യ
Chengannur
689121