Simple Tax Solutions
Our Services
• Income Tax e-returns
• GST Registration and returns
• TDS Returns
• Accounting / Book Keeping
• Project Reports for Bank loans
• Preparation
23/07/2023
എല്ലാ 'ചാരിറ്റി'ക്കും ഇനി നികുതി ഇളവില്ല; നിയമം കർശനമാക്കി സര്ക്കാര് അറിയാം, സെക്ഷന് 80 ജി യിലെ പുതിയ മാറ്റങ്ങള്
18/09/2020
GST MATTERS
കേരള gst വകുപ്പ് താലൂക്കുകൾ കേന്ദ്രീകരിച്ചു സ്‌ക്വാഡുകൾ രൂപീകരി
ച്ചിട്ടുണ്ട് .
നികുതി വെട്ടിപ്പ് കൂടുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ സംവിധാനം .
കടകൾ ,വാഹനങ്ങൾ എന്നിവ പരിശോധിക്കപ്പെടും .
ഇതിനോടാനുബന്ധിച്ചുള്ള ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തട്ടെ ,
1.ബിൽ എഴുതാത്തിന് ,
2.Books ,റെക്കോർഡ് update ആയി സൂക്ഷിക്കാത്തതിന് ,
3.gst നമ്പർ പ്രദർശിപ്പിക്കാത്തതിന് .
4.കോമ്പൊസിഷൻ ടാക്സബിൾ പേഴ്സൺ എന്ന് ബോർഡിൽ പ്രദർശിപ്പിക്കാത്തതിന്
5.composition taxable person എന്ന് ബില്ലിൽ രേഖപ്പെടുത്താത്തതിന് ,
6.godown ,അഡിഷണൽ place of ബിസിനസ് എന്നിവ gst സൈറ്റ് ൽ update ചെയ്യാത്തതിന് ,
7.tax ഇൻവോയ്സിൽ തെറ്റായ tax എഴുതുന്നതിന് .
8.hsn code ബില്ലിൽ എഴുതാത്തതിന് (തെറ്റിച്ച് എഴുതുന്നതിനു )
9.dummi ബിൽ നൽകുന്നത് ശ്രദ്ധയിൽ പെട്ടാൽ (എസ്റ്റിമേറ്റ് ),invoice format ൽ തെറ്റുണ്ടെങ്കിൽ ,
10.collected tax അടക്കാതിരുന്നാൽ (pending റിട്ടേൺ )
11.gst രെജിസ്ട്രേഷൻ benami ,fraud ആയി എടുത്താൽ ( with out correct records )
12.രജിട്രഷൻ ബാധ്യത ഉണ്ടായിട്ടും രെജിസ്ട്രേഷൻ എടുത്തില്ലെങ്കിൽ
13.ഓഫീസറെ തടസ്സപ്പെടുത്തിയാൽ
14.ടേണോവർ കുറച്ചുകാട്ടിയതായി ബോധ്യപ്പെട്ടാൽ .
15ഓഫീസർ ആവശ്യപ്പെടുന്ന രേഖകൾ നൽകിയില്ലെങ്കിൽ
16.,വാഹനത്തിൽ ചരക്ക് കൊണ്ടു പോകുമ്പോൾ ,invoice ,ഡെലിവറി chalan ,credit/debit note ,eway ബിൽ എന്നിവ ഇല്ലെങ്കിലും ഈ രേഖകളിൽ തെറ്റുണ്ടെങ്കിലും .
17.തെറ്റായ registration നമ്പർ or മറ്റൊരാളുടെ gstin ഉപയോഗിച്ച് സാധനം വാങ്ങുകയോ വിൽക്കുകയോ ചെയ്‌താൽ ,
18തെളിവ് രേഖകൾ നശിപ്പിച്ചാൽ
19.കൃത്യമായ വിവരങ്ങൾ അഫീസർക്ക് നൽകിയില്ലെങ്കിൽ or തെറ്റായ വിവരം നൽകിയാൽ .
20കണക്കുകൾ കൃത്യമായി തയ്യാറാക്കി സൂക്ഷിക്കാതിരുന്നാൽ .
21 ബിൽ വാങ്ങുകയും ചരക്ക് വാങ്ങാതിരിക്കുകയും ചെയ്‌താൽ
കൂടാതെ gst നിയമത്തിനു വിരുദ്ധമായ എന്തു ചെയ്താലും
പെനാൽറ്റി ചുമത്താൻ gst നിയമ പ്രകാരം വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ട് ..
ആയതിനാൽ എല്ലാവരും ഇത് ഗൗരവമായി തന്നെ എടുക്കുക .
*"ചെറിയ ഉപേക്ഷക്ക് വലിയ വില നൽകേണ്ടിവരാം "*
*Income Tax Filing for AY 2020-21*
ഇൻകം ടാക്സിന്റെ 80C,80D എന്നീ വകുപ്പുകളിൽ പറയുന്ന പരിധി പൂർണമായും ഉപയോഗപ്പെടുത്തിയതിനുശേഷം നിങ്ങളുടെ Total Income 5,00,000 രൂപയ്ക്ക് അല്പം മുകളിൽ ആണെങ്കിൽ മറ്റു വകുപ്പുകളിലെ നിക്ഷേപമാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്....ആ നിക്ഷേപങ്ങൾ മാർച്ച് 31 നു മുൻപോ അതാതു വകുപ്പുകളിൽ പറയുന്ന സമയപരിധിക്കുള്ളിലോ ചെയ്യണം....
*Simple Tax Solutions*
നമസ്കാരം,
ഇന്ന് 2020-21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ദിവസം...
അതിലേക്ക് കടക്കുന്നതിന് മുൻപ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ( Financial Year 2019-20,ie Assessment Year 2020-21) ബഡ്ജറ്റിലേ Income Tax Return ഫയൽ ചെയ്യുവാനുള്ളവരുടെ അറിവിലേക്ക്.....
2019 ഫെബ്രുവരിയിൽ ശ്രീ പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റിലെ Tax Slab rate ആണ് 2019-20 സാമ്പത്തിക വർഷത്തെ Income Tax Return ഫയൽ ചെയ്യുന്നതിനായി കണക്കാക്കുന്നത്.... 2019-20 സാമ്പത്തിക വർഷത്തെ Tax Audit ഇല്ലാത്ത സാധാരണ ആളുകൾക്ക് Income Tax Return ഫയൽ ചെയ്യുവാനുള്ള Due Date 2020 July 31 ആണ്....
(Previous Year 2019-20 ie,Assessment year 2020-21)....250000 ൽ കൂടുതൽ വാർഷിക വരുമാനമുള്ള ആളുകൾ നിർബന്ധമായും അവരുടെ Income Tax Return ഫയൽ ചെയ്യണം..അങ്ങനെ ഫയൽ ചെയ്യുന്ന ആളുകളുടെ Total Income ( Gross Total Income - Deductions under Chapter VI A) 500000 വരെ ആണെങ്കിൽ അവർക്ക് 87A എന്ന വകുപ്പിൽ പരമാവധി 12500 രൂപ റിബേറ്റ് ലഭിക്കും.....
500000 ൽ കൂടുതൽ ആണെങ്കിൽ നിർബന്ധമായും Tax അടക്കണം...
250000 ൽ കൂടുതൽ വാർഷിക വരുമാനമുള്ള ആളുകൾ റിട്ടേൺ ഫയൽ ചെയ്യണം..
Slab rate നു മുകളിൽ വരുമാനമുള്ള ആളുകൾ Tax അടയ്ക്കേണ്ട ആവശ്യമില്ല എന്ന് കരുതി Return ഫയൽ ചെയ്യാതെയിരിക്കരുത്...
Team *Simple Tax Solutions* ✅
Click here to claim your Sponsored Listing.
Category
Website
Address
Store Jn. Near Private Bus Stand , Opp. SBT, MANNAR
Chengannur
689622
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |