Time Out Kerala
Keralam Music
Travel
Politics
News
Sports
Movies
Education
18/05/2020
അഭിനന്ദനങ്ങൾ നൽകി അഭിപ്രായങ്ങൾ തേടി മഹാരാഷ്ട്ര
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ്-19 കേസുകളും മരണവുമുള്ള സംസ്ഥാനമായ മഹാരാഷ്ട്രയുടെ ആരോഗ്യമന്ത്രിയിൽനിന്ന് കേരളത്തിന് അഭിനന്ദനം.
കേരളം മറ്റ് സംസ്ഥാനങ്ങള്ക്ക് മാതൃകയെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചറുമായുള്ള ഓൺലൈൻ ആശയവിനിമയത്തിൽ മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ശ്രീ രാജേഷ് ഭയ്യ ടോപ്പെ പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. ഡയറക്ടർ രത്തന്‍ ഖേല്ക്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Department of Health, Government of Kerala
K K Shailaja Teacher
Click here to claim your Sponsored Listing.
Website
Address
Cochin