Malayaleeaano.com
For the nostalgic Keralites!
ആദ്യ ചോദ്യത്തിൽ തുടങ്ങുന്ന ആത്മബന്ധം... We welcome your valuable suggestions to make it more useful to our Malayalee Community.
20/10/2025
ഏവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!
18/09/2024
"മായി ഇന്ദിരാപുരം 2024", ഓണാഘോഷം ഞായറാഴ്ച 2024 സെപ്റ്റംബർ 22ന്.
മലയാളി അസോസിയേഷൻ ഇൻഡ്യരാപുരത്തിന്റെ "മായി ഇന്ദിരാപുരം 2024", ഓണാഘോഷം ഞായറാഴ്ച 2024 സെപ്റ്റംബർ 22ന്, രാവിലെ 9 മണി മുതൽ, വിവിധ കലാമത്സരങ്ങളോടൊപ്പം, മാവേലി എതിരേൽപ്പ്, ശിങ്കാരി മേളം തുടങ്ങിയ കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി; ജെകെജി, ഇന്റർനാഷണൽ സ്കൂൾ, ശക്തി ഖണ്ഡ്-II, ഇന്ദിരാപുരത്ത് വെച്ച് (JKG International School, Shakti Khand-II, Indirapuram) നടത്തപ്പെടുന്നു. എല്ലാ മായി കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.
16/09/2024
സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് മാർത്തോമാ സഭ.
ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച്
മാർത്തോമാ സഭയും. സീതാറാം യെച്ചൂരി ഡൽഹി അരമനയിലെ അയൽവാസിയും സഭയുടെ അടുത്ത സുഹൃത്തായിരുന്നു. ഡൽഹി അരമനയോട് ചേർന്നു അടുത്ത് നിൽക്കുന്ന എകെജി ഭവൻ, ഡൽഹി ഭദ്രാസന ബിഷപ്പും മറ്റുള്ളവരും അദ്ദേഹത്തിനെ ദിവസവും കാണുമ്പോൾ അവർ നടത്തിയിരുന്ന ചർച്ചകൾ.....
Rev. ഡാനിയേൽ തോമസ്, Rev. സാം എബ്രഹാം. ഈ ദുഃഖവേളയിൽ അദ്ദേഹത്തിന്‍റെ കുടുംബത്തെയും സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിച്ചുകൊണ്ടു മാർത്തോമാ സഭ പൂച്ചെണ്ടുകൾ അർപ്പിച്ചു.
Click here to claim your Sponsored Listing.
Contact the establishment
Telephone
Website
Address
Delhi
110027