Ashwath Computers

Ashwath Computers

Share

Sales and Services of computer systems

How to Delete Facebook Account for good 07/02/2015

https://www.youtube.com/watch?v=mXma9IB0TjY

How to Delete Facebook Account for good How to Delete Facebook Account for good - In this tutorial you'll learn how to delete/colse/remove your facebook account Permanently . Please, If you found t...

06/02/2015

കഴക്കൂട്ടം: അശ്ലീല വീഡിയോ പോസ്റ്റുകള്‍ പരിചയക്കാരുടെ ടാഗില്‍ ഫെയ്‌സ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കുക, അതൊരു വൈറസാകാന്‍ സാധ്യതയുണ്ട്. അശ്ലീലചിത്രത്തിന്റെ മറവില്‍ അപകടകാരിയായ ഒരു ട്രോജന്‍ വൈറസ് ഫെയ്‌സ്ബുക്ക് വഴി പടരുകയാണ്.

കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഈ വൈറസുകള്‍ക്ക് ലഭിക്കുമെന്നത് മാത്രമല്ല, ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ക്ക് നമ്മളെ ടാഗ്‌ചെയ്ത് ഈ അശ്ലീല ചിത്രങ്ങളെത്തുകയും ചെയ്യും. പ്രത്യക്ഷപ്പെട്ട് രണ്ടുദിവസത്തിനകം ഒരു ലക്ഷത്തിലേറെ ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളെ ഈ വൈറസ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് പ്രചരിച്ചിരുന്ന ട്രോജന്‍ വൈറസിനെ അപേക്ഷിച്ച് മാരകമായ ഈ വൈറസ് അതിവേഗമാണ് പ്രചരിക്കുന്നത്. ഒരു വീഡിയോ ക്ലിപ്പിങ്ങിന്റെ രൂപത്തിലാണ് ഫെയ്‌സ്ബുക്ക് വാളില്‍ വൈറസ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍തന്നെ വീഡിയോ കാണാനായി ഫ്‌ലാഷ് പ്ലെയര്‍ അപ്‌ഡേറ്റ് ചെയ്യാനായി ആവശ്യപ്പെടും. ഇത് ഡൗണ്‍ലോഡ് ചെയ്താലാണ് വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുക.

ഇതോടെ കീബോര്‍ഡും മൗസും ഹാക്കറുടെ നിയന്ത്രണത്തിലാവും. പിന്നീട് നമ്മള്‍ നല്‍കുന്ന ഏത് വിവരവും കമ്പ്യൂട്ടറിലെ ഉള്ളടക്കവും ഇവര്‍ക്ക് ലഭിക്കും. ഇതുവഴിയാണ് ഫെയ്‌സ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളെയും മറ്റ് 19 പേരെയും ടാഗ് ചെയ്ത് ഇതേ ചിത്രം എത്തുന്നത്.

സാങ്കേതികലോകത്ത് മാഗ്നറ്റ് എന്നറിയപ്പെടുന്ന ഈ ടെക്‌നിക്കില്‍ ഒരേസമയം ഇരുപത് പേരെയാണ് ലക്ഷ്യമിടുന്നതെങ്കിലും അതിവേഗമാണ് ഇതിന്റെ വ്യാപനം. ഈ വൈറസിനെ തടയാന്‍ ഫെയ്‌സ്ബുക്ക് നടപടി ആരംഭിച്ചിട്ടുണ്ട്.

13/01/2014

Tricks to increase internet speed>>>
1) Go to desktop->My computer-(right click on)->properties->then go HARDWARE tab-> Devicemanager-> now u see a window of Device manager
then go to Ports->Communication Port(double click on it and Open).
after open u can see a Communication Port properties.
go the Port Setting:----
and now increase ur "Bits per second" to 128000.
and "Flow control" change 2 Hardware

2) Type this coding in notepad and save as .reg and then execute this file....this will increase ur surfing n downloading speed.....

REGEDIT4
[HKEY_LOCAL_ MACHINE\SYSTEM\ CurrentContro
lSet\Servic es\Tcpip\Parameters ]
"SackOpts"=dword: 00000001
"TcpWindowSize" =dword:0005ae4c
"Tcp1323Opts" =dword:00000003
"DefaultTTL" =dword:00000040
"EnablePMTUBHDetect "=dword:00000000
"EnablePMTUDiscover y"=dword: 00000001
"GlobalMaxTcpWindow Size"=dword: 0005ae4c

3) Xp reserves 20% bandwith,
to unreserve it,follow following steps:

a)Click Start

b)Run:"gpedit. msc"

c)Goto:>Local Computer Policy
-------–>Computer Configuration
-------–>Administrative Templates
-------–>Network–>QOS Packet Scheduler
-------–>Limit Reservable Bandwidth

d) Double click on Limit Reservable bandwidth

e)Select Enable

f) Change 20% to 0%

g)Click Apply

Want your business to be the top-listed Computer & Electronics Service in Dombivli?
Click here to claim your Sponsored Listing.

Telephone

Website

Address


Dom
Dombivli
421203

Opening Hours

Tuesday 10am - 9pm
Wednesday 10am - 9pm
Thursday 10am - 9pm
Friday 10am - 9pm
Saturday 10am - 9pm
Sunday 10am - 9pm