Prana Insight
We provide highly adaptive, engaging and effective learning solutions through our app and web.
Magician Gopinath Muthukad Gopinath Muthukad Asha sharath
12/08/2022
free download Android link:
https://play.google.com/store/apps/details?id=com.spc.prana.insight
more details please contact: 18008330000 tollfree
[email protected]
ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, ഗിറ്റാർ, വയലിൻ, വെസ്റ്റേൺ, ഈസ്റ്റേൺ തുടങ്ങി തനത് കലകളും മാസം വെറും 80 രൂപയ്ക്ക് പ്രശസ്തരായ അധ്യാപകരിൽ നിന്നും പഠിക്കാം അതും നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിലുള്ള പ്രാണ= ആശാശരത് കൾച്ചറൽ സെന്ററിലൂടെ. പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാണെ.
മാജിക് ന്റെ അത്ഭുത ലോകത്തിലൂടെ കുട്ടികളെ അറിവിന്റെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന M3-Moulding Minds Magically- എന്ന് കോഴ്സും പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. മാജിക്കിലൂടെ എങ്ങനെ കുട്ടികൾക്ക് കണക്കും സയൻസും പഠിക്കാം എന്നതാണ് ഇതിലൂടെ നൽകുന്നത് ഒപ്പം നന്മയുള്ള തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമുണ്ട്.
ലഭ്യമാകുന്ന ക്ലാസുകൾ:
#ഭരതനാട്യം, #മോഹിനിയാട്ടം, #കുച്ചിപ്പുടി, #ഫോക്ക്_ഡാൻസ്, #കഥകളി, #സെമിക്ലാസിക്കൽ_ഡാൻസ്, #സിനിമാറ്റിക് ഡാൻസ്, #കളരി, #യോഗ, #പെൻസിൽഡ്രോയിങ്, #ഓയിൽ പെയിന്റിങ്, #കർണാട്ടിക്_മ്യൂസിക്, #കീബോർഡ്, #ഗിറ്റാർ, #വയലിൻ (ഈസ്റ്റേൺ), #വയലിൻ_(വെസ്റ്റേൺ), #വീണ, #ഡ്രംസ്, #തബല, #മൃദംഗം, #കണ്ടംപററി_ഡാൻസ് തുടങ്ങിയ വിവിധ കാറ്റഗറികളിലെ പ്രഗത്ഭരുടെ ക്ലാസുകൾ ഈ ആപ്പിൽ ലഭ്യമാകും. കൂടാതെ #കോംപിറ്റീഷൻ ഇനങ്ങളായ #ഭരതനാട്യം, #മോഹിനിയാട്ടം, #കുച്ചിപ്പുടി, #തിരുവാതിര, #ഫോക്ക്ഡാൻസ്, #മാർഗംകളി, #ഒപ്പന, #കണ്ടംപററി_ഡാൻസ്, #ക്ലാസിക്കൽ #മ്യൂസിക്, #ലൈറ്റ്_മ്യൂസിക്, #മാപ്പിളപ്പാട്ട്, #റെസിറ്റേഷൻ, #കഥകളി_സംഗീതം എന്നിവയും ആപ്പിലൂടെ പഠിപ്പിക്കുന്നതാണ്.
, , ,
Asha sharath Gopinath Muthukad
Click here to claim your Sponsored Listing.
Category
Contact the school
Website
Address
Prana Insight, VJ Tower, 2nd Floor, Vytilla, Cochin
Eranakulam
682019