ASAP Ernakulam

ASAP Ernakulam

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ASAP Ernakulam, Government Organization, Ernakulam, Eranakulam.

21/04/2026

സൗജന്യ തൊഴിൽ മേള
അസാപ് കേരളയുടെ  കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽപാർക്കിൽ  April 25ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
പ്രമുഖ  കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ  വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
യോഗ്യത : 10/+2/ITI/Diploma/Degree/BTech/MBA/BSC പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 25/04/2026 രാവിലെ 10.00ന് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി  കളമശ്ശേരി ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
Registration link -https://forms.gle/JqjmY7ccVtxPa6nz9
Location: https://g.co/kgs/4VGc6HV
Opposite Govt Medical College, Kalamassery, Kochi, Kerala
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക - 9495999725

04/03/2026
20/02/2026

സൗജന്യ തൊഴിൽ മേള
അസാപ് കേരളയുടെ  കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ  ഫെബ്രുവരി 28ന് ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
പ്രമുഖ  കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ  വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.
യോഗ്യത : 10/+2/ITI/Diploma/Degree/BTech/MBA/BSC പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 28/02/2026 രാവിലെ 10.00ന് ബയോഡേറ്റയും , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി  കളമശ്ശേരി ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
Registration link -https://forms.gle/wj8f2W7KCgRijqtw8
Location:
https://g.co/kgs/4VGc6HV
Opposite Govt Medical College, Kalamassery, Kochi, Kerala
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക - 9495999725

Want your organization to be the top-listed Government Service in Eranakulam?
Click here to claim your Sponsored Listing.

Address

Ernakulam
Eranakulam