Web Vartha
The most reliable online News Portal from Kerala, promising Genuine News with every minute update
17/05/2022
ഉദയ്പൂരില്‍ നടന്ന നവസങ്കല്‍പ് ക്യാമ്പിന്റ സമാപന പ്രസംഗം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അവസാനിപ്പിച്ചത് ഇങ്ങനെയാണ്- We WILL overcome. That is our determination. That is our NavSankalp. The Congress WILL have a new Uday. That is our NavSankalp. ക്യാമ്പില്‍ സംബന്ധിച്ചിരുന്നവരില്‍ ആവേശം ജനിപ്പിച്ച പ്രസംഗം. ഇതിനായി ചില പരിപാടികളും അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍, അതു കൊണ്ട് കോണ്‍ഗ്രസ് താഴെത്തട്ടിലെത്തുമോ, അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്താകമാനം കോണ്‍ഗ്രസിനെ പുനര്‍ജീവിപ്പിക്കാന്‍ ഉദയ്പൂര്‍ ക്യാമ്പിന് കഴിയുമോ?
We WILL overcome……ഏങ്ങനെ - WebVartha I വെബ് വാർത്ത ഉദയ്പൂരില്‍ നടന്ന നവസങ്കല്‍പ് ക്യാമ്പിന്റ സമാപന പ്രസംഗം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അവസാനിപ്പിച്ചത്...
04/05/2022
ഇടമലക്കുടി: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ പാലം. പെട്ടിമുടി-ഇടമലക്കുടി റോഡിലെ പാലം നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷെ, വാഹനം കയറില്ലെന്ന് മാത്രം. മനുഷ്യര്‍ക്ക്‌പോലും കയറാന്‍ കഴിയില്ല. ആദിവാസികളല്ലേ ഇത്രയും മതിയെന്ന് കരുതി കാണുമോ?
ആദിവാസികളുടെ പാലത്തിന് അപ്രോച്ച് റോഡ് വേണ്ട - WebVartha I വെബ് വാർത്ത ഇടമലക്കുടി: കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് ഈ പാല...
14/04/2022
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും എതിരെ വിമര്‍ശനവുമായി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ പി.പി.സുലൈമാന്‍ റാവുത്തര്‍. കെ പി സി സി പ്രസിഡന്റിനെ പലതവണ വിളിച്ചിട്ടും കിട്ടിയില്ലെന്നും വി.ഡി.സതീശന്‍ സംസാരിക്കാന്‍ താല്‍പര്യം കാട്ടിയില്ലെന്നുമാണ് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
സതീശനും സുധാകരനും എതിരെ സുലൈമാന്‍ റാവുത്തര്‍ - WebVartha I വെബ് വാർത്ത തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും എതിരെ വിമര്‍ശനവുമായി മുന്‍ എം....
Click here to claim your Sponsored Listing.
Category
Contact the business
Website
Address
PANAMPILLY NAGAR
Eranakulam
682036