Arun Raveendran

Arun Raveendran

Share

♥️♥️♥️

01/11/2022

🌿𝗚𝘂𝗻𝗮 𝗖𝗮𝘃𝗲 🌿

1992 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ഗുണയും അതിലെ ''കണ്മണി അൻപോട് കാതലൻ'' എന്ന ഗാനവും സംഗീതാസ്വാദകർ മറന്നുകാണാനിടയില്ല. ആ ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് കൊടൈക്കനാലിലെ പ്രശസ്തമായ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുഹയിലാണ്. സിനിമ പുറത്തിറങ്ങിയതിൽ പിന്നെ ഈ ഗുഹ അറിയപ്പെടുന്നത് ഗുണ ഗുഹ എന്നാണ്.

കൊടൈക്കനാൽ ടൗണിനു പുറത്തായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. അധികമൊന്നും സഞ്ചാരികൾ എത്താതിരുന്ന ഈ സ്ഥലം ഗുണ എന്ന സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് പ്രശസ്തമായതും ആളുകളുടെ പ്രിയ സഞ്ചാരയിടമായതും. 1821 ൽ ഇംഗ്ലീഷ് ഓഫീസർ ആയിരുന്ന ബി. എസ്. വാർഡ് ആണ് ഈ അതിപുരാതന ഗുഹ കണ്ടെത്തിയത്. ആദ്യ കാഴ്ച്ചയിൽ ഭീമാകാരമായ മൂന്നു പാറകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിലവറ പോലെ തോന്നിക്കും. സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലായാണ് ഇതിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ തണുപ്പും മഞ്ഞുമൊക്കെ നിറഞ്ഞ കാലാവസ്ഥയായിരിക്കും ഗുഹയ്ക്കുള്ളിലും പുറത്തുമൊക്കെ.



.kodaikanal ._explore ._

16/10/2022

🐠𝓝𝓸𝓽𝓱𝓲𝓷𝓰 𝓫𝓾𝓽 𝓫𝓵𝓾𝓮 𝓼𝓴𝓲𝓮𝓼 𝓪𝓱𝓮𝓪𝓭 𝓤🐬

🌴 🇸🇨

12/10/2022

🌿𝓑𝓮𝔂𝓸𝓷𝓭 𝓽𝓱𝓮 𝓯𝓸𝓰 𝓵𝓲𝓮𝓼 𝓬𝓵𝓪𝓻𝓲𝓽𝔂 🌿

_explore ._

Want your business to be the top-listed Media Company in Irinjalakuda?
Click here to claim your Sponsored Listing.

Category

Telephone

Address


Padiyoor
Irinjalakuda
680688