Counter Corner

Counter Corner

Share

കൊറ്റനല്ലൂരിനെ കുറിച്ചറിയാന്‍.., വാര?

Photos from Counter Corner's post 16/02/2019

പൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് പ്രണാമമർപ്പിച്ച് ദീപം തെളിയിച്ച കലാലയ ക്ലബ്ബ് കൊറ്റനല്ലൂരിന്റെ അനുശോചനയാത്ര!
റിട്ട: ഫ്ലൈയിങ്ങ് ഓഫീസർ: Hon: Jose Edappilly നേതൃത്വം നൽകി.

Photos from Counter Corner's post 23/12/2018

ജീവൻ രക്ഷാ പ്രവർത്തനത്തിന് അനുമോദനങ്ങൾ

കൊറ്റനല്ലൂർ -
കുളത്തിൽവീണ അമ്മയെയും മകനെയും രക്ഷപ്പെടുത്തിയ നന്ദൻ ചൂലിക്കാട്ടിലിനേയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 2013 - 17 വർഷത്തെ ബി ടെക്ക് - മെക്കാനിക്കൽഎഞ്ചിനീയറിങ്ങിൽ 38 -ആം റാങ്ക് കരസ്ഥമാക്കിയ ആൽവിൻ .എം.ജെ യെയും കലാലയ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബ് അനുമോദിച്ചു. ക്ലബ്ബ് രക്ഷാധികാരി ശ്രീമതി വിദ്യാനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീ .ഷാറ്റൊ കുര്യൻ ഉപഹാരങ്ങൾ നൽകി.ആദർശ് അഗസ്റ്റിൻ സ്വാഗതവും ജിനേഷ്. A L നന്ദിയും പറഞ്ഞു.

Photos from Counter Corner's post 17/12/2018

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 2013-17 ബി.ടെക്ക്, മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ 38ആം റാങ്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി, നാടിനഭിമാനമായ ആൽവിൻ M Jക്ക് ( കൊറ്റനല്ലൂർ മുള്ളങ്കാടൻ ജോയിയുടെയും ഷൈനിയുടേയും മകൻ) Counter Cornerന്റെ എല്ലാവിധ ആശംസകളും നേരുന്നു.

Follow Counter Corner

Want your establishment to be the top-listed Arts & Entertainment in Irinjalakuda?
Click here to claim your Sponsored Listing.

Website

Address


Kottanellur
Irinjalakuda
680662