CSC Digital Seva -Kalady - Common Service Centre

CSC Digital Seva -Kalady - Common Service Centre

Share

കേന്ദ്ര ഐടി & ഇലക്ട്രോണിക്സ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഭാരത സർക്കാർ അംഗീകൃത സ്ഥാപനം.


കോമൺ സർവീസ് സെൻ്റർ

02/10/2025

അറിവാണീശ്വരൻ..
അറിവാണ് സംസ്കാരം.
അറിവ് തന്നെ സർവ്വതും.

അക്ഷരങ്ങളുടെ, അറിവിന്റെ ലോകത്തേക്ക് കാലെടുത്തു വെക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയദശമി
ആശംസകൾ.🙏

11/03/2025

✅ *വാഹനങ്ങളുടെ ആർ.സി ഇനി മുതൽ സി എസ് സി വഴി*

കേരളത്തിൽ വാഹനങ്ങൾക്ക് ഇനി ഡിജിറ്റൽ ആർ.സി ബുക്ക്

എല്ലാ ആർ സി ബുക്കുകളും ഇനി പി വി സി കാർഡ് രൂപത്തിൽ ലഭിക്കുന്നതാണ്.

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

ഈ വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഷെയർ ചെയ്യുക.

*GK Associates*
*CSC Digital Seva (Common Service Centre)*
*VIP Shopping Complex*
*Ground Floor,*
*Near PVT Bus Stand / OPP: Sree Sankara University Main Gate*
*Kalady – 683574*

📧 *[email protected]*
☎ *+91 755 888 40 50*
▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു ഭാരത സർക്കാർ അംഗീകൃത സ്ഥാപനം*
▬▬▬▬▬▬CSC▬▬▬▬▬

*Follow our page* on :
https://www.facebook.com/profile.php?id=61555770333167&mibextid=ZbWKwL

*Follow our WhatsApp channel on :
https://whatsapp.com/channel/0029VaFScdX3LdQT1NgGlS2g

➖➖➖➖➖➖➖➖
*പ്രവർത്തന സമയം*
*9:30 AM -7:30 PM*
➖➖➖➖➖➖➖➖

15/01/2025
01/01/2025

Wishing you all a Happy New Year 2025

09/10/2024

🛕 *ശബരിമലയിൽ ഇനി ഓൺലൈൻ ബുക്കിങ് മാത്രം*📣
🔔 *അടുത്ത മണ്ഡകാലം മുതൽ സ്പോട്ട് ബുക്കിങ് ഇല്ല*
🔯 *പ്രതിദിന ബുക്കിങ് 80,000*

*📜ബുക്ക്‌ ചെയ്യാൻ ആവശ്യമുള്ള രേഖകൾ📜*

⏩ *എല്ലാവരുടെയും ഫോട്ടോ*
⏩ *ആധാർ*
⏩ *ഒരു മൊബൈൽ നമ്പറും (OTP വരുന്നതിനു)*

*🛕ശബരിമല ദശനത്തിനു പോകുന്ന അയ്യപ്പ ഭകതർക്ക് ദർശനം ആയാസരഹിതമാകുവാൻ സഹായിക്കുന്ന ശബരിമല വെർച്വൽ ക്യൂ ബുക്കിങിന് സമീപിക്കുക*

🙏 *Thanks* 🙏

*GK Associates*
*CSC Digital Seva (Common Service Centre)*
*VIP Shopping Complex*
*Ground Floor,*
*Near PVT Bus Stand / OPP: Sree Sankara University Main Gate*
*Kalady – 683574*
📧 *[email protected]*

☎ *075588 84050*
▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു ഭാരത സർക്കാർ അംഗീകൃത സ്ഥാപനം*
▬▬▬▬▬▬CSC▬▬▬▬▬▬
✅ Services offered:
👉Tele Law - Tele-Law is a service uses video conferencing facility and telephone services to connect lawyers to litigants who need legal advice
👉Passport, PAN card, Voter ID, UDID Ration Card services, EPFO
👉Flights/Train/Bus Tickets
👉General and Life Insurance,
👉Bank Loans (Home/Property/Business/Education/Vehicle/Personal)
👉Income Tax e filing, GST, FSSAI Registration, CIBIL Report
👉Business Project Reports, Company/Partnership/Startup Registration, Trademark, Digital Signature Swift,MSME Packer licence, Import Export Code, Website, LOGO, MSME -UDYAM Registration
👉Government depts. Online Services,Motor Vehicle department services, FASTAG, Kerala Police PCC, NORKA,
👉University scholarship programs
*Follow our page* on :
https://www.facebook.com/profile.php?id=61555770333167&mibextid=ZbWKwL

*Follow our WhatsApp channel on :*
https://whatsapp.com/channel/0029VaFScdX3LdQT1NgGlS2g.

15/09/2024

Wishing you all a happy and prosperous Onam

14/09/2024

✅ *സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ : പത്താം ക്ലാസ്സ് ഉള്ളവർക്ക് GD കോൺസ്റ്റബിൾ വിജ്ഞാപനം, 39481 ഒഴിവുകൾ*

കേന്ദ്ര സർക്കാരിൻ്റെ കീഴിൽ മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ സേനകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഇപ്പോൾ GD കോൺസ്റ്റബിൾ തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്ക് വിവിധ സേനകളിൽ കോൺസ്റ്റബിൾ പോസ്റ്റുകളിൽ മൊത്തം 39481 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
*2024 ഒക്ടോബർ 14 വരെ അപേക്ഷിക്കാം*.

ഈ വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഷെയർ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ നടത്തുന്നതിനും

*GK Associates*
*CSC Digital Seva (Common Service Centre)*
*VIP Shopping Complex*
*Ground Floor,*
*Near PVT Bus Stand / OPP: Sree Sankara University Main Gate*
*Kalady – 683574*

📧 *[email protected]*
☎ *+91 755 888 40 50*
▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു ഭാരത സർക്കാർ അംഗീകൃത സ്ഥാപനം*
▬▬▬▬▬▬CSC▬▬▬▬▬

*Follow our page* on :
https://www.facebook.com/profile.php?id=61555770333167&mibextid=ZbWKwL

*Follow our WhatsApp channel on :
https://whatsapp.com/channel/0029VaFScdX3LdQT1NgGlS2g

➖➖➖➖➖➖➖➖
*പ്രവർത്തന സമയം*
*9:30 AM -7:30 PM*
➖➖➖➖➖➖➖➖

26/08/2024

❣️ശ്രീകൃഷ്ണ ജയന്തി ആശംസകൾ❣️

01/07/2024

✅ നിങ്ങളുടെ പ്രശ്നം എന്തുമാകട്ടെ, നിങ്ങൾക്ക് വേണ്ട നിയമ സഹായം സൗജന്യമായി ഞങ്ങളിലൂടെ ലഭിക്കുന്നു

▪നിയമപരമായിട്ടുള്ള നിങ്ങളുടെ സംശയങ്ങൾ യാതൊരു ചിലവും ഇല്ലാതെ വീട്ടിലിരുന്നു കൊണ്ട് തന്നെ അഭിഭാഷകനോട് ചോദിച്ചറിയാം

ഈ വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഷെയർ ചെയ്യുക

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ നടത്തുന്നതിനും

GK Associates
CSC Digital Seva (Common Service Centre)
VIP Shopping Complex
Ground Floor,
Near PVT Bus Stand / OPP: Sree Sankara University Main Gate
Kalady – 683574

📧 [email protected]
☎ +91 755 888 40 50
▬▬▬▬▬▬CSC▬▬▬▬▬▬
കോമൺ സർവീസ് സെൻറർ ഒരു ഭാരത സർക്കാർ അംഗീകൃത സ്ഥാപനം
▬▬▬▬▬▬CSC▬▬▬▬▬

*Follow our page* *on :*
https://www.facebook.com/profile.php?id=61555770333167&mibextid=ZbWKwL

*Follow our WhatsApp channel on :*
https://whatsapp.com/channel/0029VaFScdX3LdQT1NgGlS2g

15/06/2024

ക്രിസ്ത്യൻ മാനേജ്മെന്റിന്റെ (AMCSFNCK) കീഴിലുള്ള നഴ്സിംഗ് കോളേജുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു
ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനു കീഴിലുളള നഴ്സിംഗ് കോളേജുകളിലേക്ക് B.Sc, Post B.Sc, M.Sc നഴ്സിംഗ് കോഴ്സുകളിലെ 50% മാനേജ്മെന്റ് സീറ്റുകളിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അവസാന തിയ്യതി- ജൂലൈ 10

ആവശ്യമായ രേഖകൾ

1. പ്ലസ് ടൂ മാർക്ക് ലിസ്റ്റ്
2. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്
3. ജാതി സർട്ടിഫിക്കറ്റ്
4. ഫോട്ടോ
5. ഒപ്പ്
6. ആധാർ

ഈ വിവരങ്ങൾ മറ്റുള്ളവർക്കും പ്രയോജനപ്പെടുവാൻ ഷെയർ ചെയ്യുക
കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷൻ നടത്തുന്നതിനും

*GK Associates*
*CSC Digital Seva (Common Service Centre)*
*VIP Shopping Complex*
*Ground Floor,*
*Near PVT Bus Stand / OPP: Sree Sankara University Main Gate*
*Kalady – 683574*

📧 *[email protected]*
☎ *+91 755 888 40 50*
▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു ഭാരത സർക്കാർ അംഗീകൃത സ്ഥാപനം*
▬▬▬▬▬▬CSC▬▬▬▬▬

*Follow our page* on :
https://www.facebook.com/profile.php?id=61555770333167&mibextid=ZbWKwL

*Follow our WhatsApp channel on :
https://whatsapp.com/channel/0029VaFScdX3LdQT1NgGlS2g

16/05/2024

📍
*പത്താം ക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെയും , രക്ഷിതാക്കളുടെയും ശ്രദ്ധക്ക് !*
*📃അറിഞ്ഞിരിക്കാം പ്ലസ് വൺ അഡ്മിഷന് ആവിശ്യമായ രേഖകൾ PART -1📃*
പ്ലസ് വൺ അപേക്ഷ സമർപ്പണത്തിനു സഹായകമായ നിർദേശങ്ങളും, സ്കൂൾ, കോഴ്‌സ് ലിസ്റ്റുകളും ലഭ്യമാണ്-

*👩‍💻 ഏറ്റവും ഇഷ്ടപ്പെട്ട വിഷയം/ സ്കൂൾ എന്നിവ മനസിലാക്കി പ്രയോരിറ്റി പ്രകാരം വേണം അപേക്ഷ സമർപ്പിക്കാൻ -*

*📃പ്ലസ് വൺ അഡ്മിഷന് ആവിശ്യമായ രേഖകകൾ*

*👉🏻ജാതി സർട്ടിഫിക്കറ്റ്* -
*കേരള സിലബസിൽ (SSLC ) പാസ്സ് ആയവർക്ക് അവരുടെ SSLC ബുക്കിൽ ജാതി രേഖപെടുത്തിയിട്ടുള്ളതിനാൽ അവർക്ക് പ്രതേകം ജാതി സെർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതില്ല*

*എന്നാൽ SSLC ബുക്കിൽ തെറ്റായ ജാതി യാണ് രേഖപെടുത്തിയിരിക്കുന്നത് എങ്കിൽ അവർ ശരിയായ ജാതി തെളിയിക്കുന്ന സെർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്*

*CBSE,ICSE സിലബസിൽ പഠിച്ചവർ, അവരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ജാതി രേഖ പെടുത്താത്തതിനാൽ പ്രത്യേകം ജാതി സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്*

*OEC വിഭാഗത്തിൽ പെട്ടവർ ആണെങ്കിൽ അവർ ജാതി സർട്ടിഫിക്കറ്റും, വരുമാന സർട്ടിഫിക്കറ്റും വാങ്ങിക്കേണ്ടതാണ്*
*EWS(ജനറൽ വിഭാഗത്തിൽ നിന്നും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വിഭാഗത്തിൽ പെട്ടവർ വില്ലേജ് ഓഫീസിൽ നിന്നും EWS സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ്*

👉🏻 *ഭിന്ന ശേഷിക്കാർ*-
*ഭിന്ന ശേഷിക്കാർ 40 % ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജർ ആക്കേണ്ടതും, IEDC നടത്തുന്ന കൗൺസിലിൽ പങ്കെടുക്കുകയും ചെയ്യേണ്ടതാണ്*

*👉🏻 നേറ്റിവിറ്റി സർട്ടിഫിക്കറ്റ്*
*താമസിക്കുന്ന തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടേയും താലുക്കിൻറയും പേരിൽ ബോണസ് പോയിൻറുകൾ ലഭിക്കുന്നവർ SSLC ബുക്കിൽ ആ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. അല്ലാത്ത പക്ഷം റേഷൻ കാർഡോ, നേറ്റിവിറ്റി സർട്ടിഫിക്കറ്റോ, ജനന സർട്ടിഫിക്കറ്റോ ഹാജരാക്കണം*

*👉🏻എൻ.സി.സി ക്ക് 75 ശതമാനം ഹാജരുണ്ടെന്ന എൻ.സി.സി ഡയറക്ടറേറ്റ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പുരസ്‌കാർ ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം സ്കൗട്ട് വിഭാഗത്തിൽ ബോണസ് പോയിൻറിന് അർഹതയുണ്ടാകും*

*👉🏻സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ A GO(No) No.214/2012/Home dated 04/08/2012 വിവക്ഷിച്ച മാതിരി SPC Project Kerala നൽകുന്ന സർട്ടിഫിക്കറ്റ്*

*👉🏻ആർമി/നേവി/ എയർഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങളിലെ സർവീസിലുള്ള ജവാൻ ആശ്രിതർ എന്നുള്ളതിന് പ്രസ്തുത ജവാൻെറ സർവീസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആർമി/നേവി/ എയർഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങളിൽ നിന്നും വിരമിച്ച എക്സസ് സർവീസ് ജവാന്റെ ആശ്രിതർ എന്നുള്ളതിന് സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം*

*👉🏻പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികൾ ആയിട്ടുണ്ട് എങ്കിൽ ആയതിന്റെ സെർട്ടിഫിക്കറ്റ് നിങ്ങളുടെ 10 ആം ക്ലാസ് സ്കൂളിൽ നിന്നും വാങ്ങിക്കണം*

*👉🏻ആർട്സ് , സ്പോർട്സ് , മറ്റു എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിൽ പങ്കെടുത്തിട്ടുണ്ട് എങ്കിൽ ആയതിന്റെ സെര്ടിഫിക്കറ്റുകൾ*

*👉🏻ലിറ്റിൽ കൈറ്റ്സിൽ A ഗ്രേഡ് നേടിയിട്ടുണ്ട് എങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ്*

*👉🏻LSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ നിർദ്ദിഷ്ഠ മാതൃകയിൽ എ.ഇ.ഒ നൽകുന്ന സർട്ടിഫിക്കറ്റ് / NSS സർട്ടിഫിക്കറ്റ് ഹാജരാക്കണം.*

*👉🏻USS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ പരീക്ഷാഭവനിൽ നിന്നും നൽകിയിട്ടുള്ള സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.*

*👉🏻NMMSS പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾ റിസൾട്ട് പേജ് ഹാജരാക്കണം.*

*👉🏻വരുമാന സർട്ടിഫിക്കറ്റ്*
*പ്ലസ് വൺ അപേക്ഷ സമർപ്പണത്തിനു വരുമാന സർട്ടിഫിക്കറ്റ് ആവിശ്യമില്ല*

*🤷‍♀️NB ::പ്രത്യേക പരിഗണനക്കായി ഉൾപ്പെടുത്തുന്ന എല്ലാ വിവരങ്ങൾക്കും വേണ്ടുന്ന എല്ലാ സർട്ടിഫിക്കറ്റിന്റെയും വിവരങ്ങൾ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതുള്ളതിനാൽ എല്ലാ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റ് നമ്പറും തീയതിയും രേഖപ്പെടുത്തിയിട്ടുള്ളതായിരിക്കണം*

🙏 *Thanks* 🙏

*GK Associates*
*CSC Digital Seva (Common Service Centre)*
*VIP Shopping Complex*
*Ground Floor,*
*Near PVT Bus Stand / OPP: Sree Sankara University Main Gate*
*Kalady – 683574*

📧 *[email protected]*
☎ *+91 755 888 40 50*
▬▬▬▬▬▬CSC▬▬▬▬▬▬
*കോമൺ സർവീസ് സെൻറർ ഒരു ഭാരത സർക്കാർ അംഗീകൃത സ്ഥാപനം*
▬▬▬▬▬▬CSC▬▬▬▬▬

*Follow our page* on :
https://www.facebook.com/profile.php?id=61555770333167&mibextid=ZbWKwL

*Follow our WhatsApp channel on :
https://whatsapp.com/channel/0029VaFScdX3LdQT1NgGlS2g.

CSC Digital Seva -Kalady - Common Service Centre കേന്ദ്ര ഐടി & ഇലക്ട്രോണിക്സ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു ഭാരത സർക്കാർ അംഗീകൃത സ്ഥാപനം.


കോമൺ സർവീസ് സെൻ്റർ

Want your organization to be the top-listed Government Service in Kalady?
Click here to claim your Sponsored Listing.

Website

Address


Kalady
683574

Opening Hours

Monday 10am - 6pm
6:30pm - 8pm
Tuesday 10am - 6pm
6:30pm - 8pm
Wednesday 10am - 6pm
6:30pm - 8pm
Thursday 10am - 6pm
6:30pm - 8pm
Friday 10am - 6pm
6:30pm - 8pm
Saturday 10am - 6pm
6:30pm - 8pm