Navaneetha Nritha Kalasamithi
Navaneetha Nritha Kalasamithi is a Platform for Study & Performing Classical And Semi Classical Dance like Bharatanatyam, Mohiniyattam, Kuchipudi, Folk dance
02/10/2025
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ
ഇന്ന് വിജയദശമി.
ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുരുന്നുകളുടെ വിദ്യാരംഭത്തിന്റെ ദിനം.
വിദ്യയെന്നാൽ അറിവ്. ആ അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.
അറിവാണീശ്വരൻ..
അറിവാണ് സംസ്കാരം..
അറിവ് തന്നെ സർവ്വതും...
അക്ഷരങ്ങളുടെ, അറിവിന്റെ ലോകത്തേക്ക് കാലെടുത്തു വെക്കുന്ന എല്ലാ കുരുന്നുകൾക്കും വിജയദശമി ആശംസകൾ..
Want your public figure to be the top-listed Public Figure in Kalamassery?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Kalamassery