SaveDeities
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SaveDeities, Religious organisation, Saketham Hindu Litigants Trust, No 63/3171 Bharatham, Opposite NSS Karayogam, Palliparambu Lane, Ponoth Road, Kaloor.
22/10/2021
ക്ഷേത്ര ഗോപുരം പൊളിക്ക് തൽക്കാലം ഒരു തട.
വർഷങ്ങൾ പഴക്കമുള്ള അഴകിയകാവ് ദേവീ ക്ഷേത്രം ഭൂമിയിൽ നിൽക്കുന്ന പള്ളുരുത്തി വെങ്കിടാചലപതി ക്ഷേത്ര ഗോപുരം പൊളിച്ചുമാറ്റണം എന്ന് ചിലർക്ക് ഒരു പൂതി ഉണ്ടായി.
പൊളിച്ചു മാറ്റുക. എന്നിട്ട് ക്ഷേത്രത്തിലേക്കുള്ള വഴി ഒരു പൊതു വഴിയാക്കി മാറ്റുക.
കൊടുത്തു ഒരു പരാതി. കിട്ടിയ പാടെ റെവന്യൂ വകുപ്പിന്റെ ഉത്തരവും വന്നു. ഉടൻ തന്നെ ഗോപുരം പൊളിച്ചു മാറ്റണം.
എന്തായാലും ഹൈക്കോടതി തൽക്കാലം ആ പണി വേണ്ടാ എന്ന് പറഞ്ഞിട്ടുണ്ട് എന്നുള്ള വിവരം സിപിഎം എം എൽ എ മാക്സിയേയും കൂട്ടരെയും അറിയിക്കുന്നു.
ശേഷം സ്ക്രീനിൽ.
06/08/2021
ഹിന്ദുവായി ജീവിക്കാൻ പെടുന്ന പാട്.
ജിഹാദികളുടെ നിർബന്ധിത മതം മാറ്റ ഭീഷണിക്കെതിരെ അമ്മമാർ ഹൈക്കോടതിയിൽ എത്തി.
Sdpi ജിഹാദികൾക്കെതിരെ സ്വർധമ്മത്തിൽ അടിയുറച്ചു ജീവിക്കാൻ വേണ്ട പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊടുത്ത കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു നോട്ടീസ് അയക്കാൻ ഉത്തരവായി.
മലപ്പുറം ചീയന്നൂരിലെ 3 സിപിഎം കുടുംബങ്ങൾക്കാണ് ഈ ഗതികേട്. സ്വധർമ്മത്തിൽ വിശ്വസിച്ചു ജീവിക്കാൻ പോലീസ് സംരക്ഷണം തേടി കോടതി യിൽ പോവേണ്ടി വരുന്ന ഒരു അവസ്ഥ കേരളത്തിൽ ഹിന്ദുവിന് മാത്രം സ്വന്തം.
ജിഹാദികൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ അനുമതി ഇല്ലാത്ത സിപിഎം പ്രവർത്തകരുടെ നിസ്സഹായവസ്ഥ ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്ന ഗുരുതരമായ സ്ഥിതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഹിന്ദു വിഷയങ്ങളിൽ രാഷ്ട്രീയ ശരി ഇല്ല. കാരണം സമാജ വിഷയങ്ങളിൽ എന്നും നമ്മളുടെ നയം ഒന്ന് മാത്രം.
ഹിന്ദു ഫസ്റ്റ്.
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Website
Address
Saketham Hindu Litigants Trust, No 63/3171 Bharatham, Opposite NSS Karayogam, Palliparambu Lane, Ponoth Road
Kaloor
682017