Simet sfi unit
|| official college union page of simet college of nursing Kasaragod ||
28/08/2020
കുറച്ചുദിവസം മുമ്പ് പാതാളത്തിൽ നിന്നും വന്ന മാവേലി തമ്പുരാൻ ഇപ്പൊ ക്വാറന്റൈനിൽ ആണത്രേ .....അടച്ചിട്ട മുറിയിൽ കുറെ നേരമായി തമ്പുരാൻ ഒരു പേനയും കടലാസും കൊണ്ടിരിക്കുന്നു ..... തന്റെ പ്രിയ പത്നിക്ക് ഒരു കത്തെഴുതാൻ ......
100 പദങ്ങൾക്കുള്ളിൽ മാവേലിത്തമ്പുരാനെ കത്തെഴുതാൻ ഒന്നു സഹായിക്കാമോ .....മികച്ച കത്തിന് സമ്മാനവും ഉണ്ട് .....
അപ്പൊ എങ്ങനെ എഴുതുവല്ലേ .....?
@ SIMET College of Nursing,Uduma,Kasaragod
28/08/2020
ദേ ... പായസം
•ഓണം സ്പെഷ്യൽ പായസത്തിന്റെ ഫോട്ടോ ഞങ്ങൾക്ക് അയച്ചു തരിക
•കൂടാതെ ചേരുവകൾ കൂടി ഉൾപ്പെടുത്തുക
• വ്യത്യസ്ത തരം പായസത്തിന് മുൻഗണന
• നിങ്ങളുടെ പേര് , ക്ലാസ്സ് Instagram id ഇവ ഉൾപ്പെടുത്തി അയച്ചു തരിക
• കോളേജ് യൂണിയൻ instagram പേജ് നിർബന്ധമായും ഫോളോ ചെയ്തിരിക്കണം
•കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനഅധ്യാപകർക്കും പങ്കെടുക്കാം
last date-Sep 3
send your entries +91 85477 27691 pavithran
28/08/2020
Read description 👇
ഓണപ്പൂക്കളം : ഇമ്മിണി ബല്യ കളം
1. പൂക്കളം 1 മീറ്റർ വ്യാസത്തിൽ കൂടാൻ പാടില്ല
2. നാടൻ പൂക്കൾക്ക് മുൻഗണന
3. കളർ പൊടി ഉപയോഗിക്കരുത്
4.പൂക്കളത്തിന്റെ ഫോട്ടോയും പൂവിടുന്ന ഫോട്ടോയും അയച്ച് തരുക. അതിനൊപ്പം നിങ്ങളുടെ പേര് , ക്ലാസ്സ് Instagram id ഇവ ഉൾപ്പെടുത്തുക
• കോളേജ് യൂണിയൻ instagram പേജ് നിർബന്ധമായും ഫോളോ ചെയ്തിരിക്കണം
•കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനഅധ്യാപകർക്കും പങ്കെടുക്കാം
Entry time :August 28 to September 3 (9pm)
Sent ur entries:+91 96339 38956 (Ranoom )
For more information and clarifications contact us....
@ Online
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Address
Kanhangad
PERIYA