RED STAR UDML

RED STAR UDML

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RED STAR UDML, Sports Team, Kanhangad.

Photos from RED STAR UDML's post 26/01/2023

*_ക്യാപ്റ്റൻ.. ഞങ്ങളുടെ നായകൻ.._*

*_താഴിട്ട് പൂട്ടിയ പൂട്ടുകൾ നിഷ്പ്രയാസം പൊളിക്കുന്ന മായാജാലക്കാരൻ ആയിരം വർണ്ണങ്ങളെക്കാൾ മനോഹരമായ അസിസ്റ്റും പാസും നൽകുന്ന ഞങ്ങളുടെ നായകൻ യാസീൻ ജീവിതത്തിൻ്റെ പുതിയ ലോകത്തിലേക്ക് കടക്കുകയാണ്_*

*_നന്ദി ക്യാപ്റ്റൻ_*

*_നമ്മളെ ആനന്ദിപ്പിച്ചതിന് നമ്മളെ കീരീടം അണിയിപ്പിച്ചതിന് എല്ലാത്തിനും നന്ദി._*

*_ജീവിതത്തിൻ്റെ പുതിയ ഗോൾ പോസ്റ്റിലേക്ക് പന്തുമായി നമ്മുടെ ക്യാപ്റ്റൻ യാത്രാ പോകുകയാണ് ഏറ്റവും അഭിമാനത്തോടെ റെഡ് സ്റ്റാർ ഉടുമ്പുന്തല അദ്ദേഹത്തെ യാത്രയാക്കുകയാണ്._*

🌹 *_റെഡ് സ്റ്റാർ ഉടുമ്പുന്തല_*

11/10/2022

*_കളിക്കുന്നവൻ്റെയും കാണുന്നവൻ്റെയും മനസ്സും ശരീരവും രോമാഞ്ചം ഉണ്ടാക്കാൻ ഉടുമ്പുന്തലയുടെ ഫുട്ബോൾ രാജകന്മാർ റെഡ് സ്റ്റാർ ഉടുമ്പുന്തല വരുകയാണ്..._* *_ടൗൺ FC തൃക്കരിപ്പൂർ & യുണൈറ്റഡ് FC തങ്കയം അഥിത്യമരുളുന്ന പ്രീമിയം കപ്പ് 2022 -ലേ കളിമൈതാനം അടക്കിഭരിക്കാൻ ഞങ്ങൾ വരുന്നു ..._* ❣️🔥

Want your business to be the top-listed Gym/sports Facility in Kanhangad?
Click here to claim your Sponsored Listing.

Category

Website

Address


Kanhangad
671311