Dining Essentials
Grocery Store for Ready to cook chopped vegetables (Aviyal, Sambaar, Thoran & Mezhukkuvaratti), Home made pickles, Curry Powders etc
08/07/2026
05/06/2026
Readytocook vegetables
19/05/2026
Ready to Cook അരിഞ്ഞ പച്ചക്കറികൾ ഇനി മുതൽ നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. കാഞ്ഞിരപ്പള്ളി ക്ക് 10 km ചുറ്റളവിൽ സർവീസ് ലഭ്യമാണ്.
16/05/2026
*📌 പുതിയ സംരംഭം: Dining Essentials*
കാഞ്ഞിരപ്പള്ളി ആനക്കൽ ജംഗ്ഷനിൽ ഞങ്ങളുടെ പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ…!
ഞങ്ങളുടെ സേവനങ്ങൾ:
• 🥕 Ready to Cook: കഴുകി അരിഞ്ഞ പച്ചക്കറികൾ (സാമ്പാർ, അവിയൽ, തോരൻ തുടങ്ങിയവ).
• 🌶️ കറി മസാലകൾ: പ്രിസർവേറ്റീവ്സ് ചേർക്കാത്ത ശുദ്ധമായ പൊടികൾ.
• 🍯 Home Made: വിവിധയിനം അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ.
*എന്തുകൊണ്ട് Dining Essentials⁉️*
✅സമയം ലാഭിക്കാം: ഹോം ഡെലിവറി സൗകര്യമുള്ളതിനാൽ ട്രാഫിക് ബ്ലോക്കിലും ഷോപ്പിംഗിലും സമയം കളയേണ്ടതില്ല.
✅വേഗത്തിൽ പാചകം ചെയ്യാം: കഴുകി അരിഞ്ഞ പച്ചക്കറികൾ പാക്കറ്റുകളിൽ ലഭിക്കുന്നതിനാൽ പാചകസമയം പകുതിയായി കുറയ്ക്കാം.
✅മാലിന്യമില്ല: പച്ചക്കറികൾ അരിയുമ്പോൾ ഉണ്ടാകുന്ന 30% വേസ്റ്റേജ് ഒഴിവാക്കാം.
✅റെഡി ടു കുക്ക്: തൊലി കളയാനോ അരിയാനോ നിൽക്കാതെ നേരിട്ട് പാചകം ചെയ്യാം.
✅മിതവ്യയം: കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പാക്കറ്റുകൾ തിരഞ്ഞെടുക്കാം. അതിഥികൾ വന്നാലും ആവശ്യമായ അളവിൽ പച്ചക്കറികൾ നിമിഷങ്ങൾക്കുള്ളിൽ വീട്ടുപടിക്കൽ എത്തും.
✅ശുദ്ധമായ മസാലകൾ: പ്രിസർവേറ്റീവ്സോ കൃത്രിമ നിറങ്ങളോ ചേർക്കാതെ മില്ലിൽ പൊടിച്ചെടുത്ത കറി മസാലകൾ.
✅ഹോം മെയ്ഡ് വിഭവങ്ങൾ: വീട്ടിലുണ്ടാക്കുന്ന തനതായ രുചിയിൽ, കെമിക്കലുകൾ ചേർക്കാത്ത അച്ചാറുകളും ചമ്മന്തിപ്പൊടികളും.
🚚ഡെലിവറി വിവരങ്ങൾ:
• അരിഞ്ഞ പച്ചക്കറികൾ 10 കി.മീ ചുറ്റളവിൽ ഹോം ഡെലിവറി ലഭിക്കും.
• മറ്റ് ഉൽപ്പന്നങ്ങൾ കേരളത്തിനകത്തും പുറത്തും കൊറിയർ/ഡയറക്ട് ഡെലിവറി ലഭ്യമാണ്.
ബന്ധപ്പെടുക:
📍 ആനക്കൽ, കാഞ്ഞിരപ്പള്ളി.
📞 +91 8848472008
15/05/2026
✨Booking Started✨ അരിഞ്ഞ പച്ചക്കറികൾ ഇനി മുതൽ നിങ്ങളുടെ വീട്ടുപടിക്കൽ എത്തും🚚. കാഞ്ഞിരപ്പള്ളി ക്ക് 10 km ചുറ്റളവിൽ എവിടെയും.
Beef Pickle
Ready to cook vegetables-Sambar Cut
View this item on WhatsApp: https://wa.me/p/25913792014976367/918848472008
Description: Artificial കളർ, Chemicals / Preservatives ചേർക്കാത്ത, മില്ലിൽ പൊടിച്ച നാടൻ കറി മസാല പൊടികൾ
We value your effort and time.
Click here to claim your Sponsored Listing.
Website
Address
Kanjirappally
Kanjirapalli
686507