Easy maths

Easy maths

Share

PSC MATHS വളരെ ലളിതമായും രസകരമായും INSPIRE എന്ന

31/03/2023

🧮സൗജന്യ BASIC MATHS Vacation class
🪀8089196029 📞8139086029

ശാസ്ത്രത്തിന്റെ രാജ്ഞി*(Queen of science) എന്നറിയപ്പെടുന്ന *കണക്കിലെ അടിസ്ഥാന ക്രിയകൾ മനസിലാക്കി കണക്കു പഠനം എളുപ്പമാക്കാൻ* ഈ വരുന്ന വെക്കേഷൻ കാലത്ത് (ഏപ്രിൽ 4 മുതൽ 13 വരെ) 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി *സൗജന്യ BASIC MATHS ക്ലാസ്സ്‌* ഓൺലൈനായും ഓഫ്‌ലൈനായും നടത്തുന്നു. കോവിഡ് കവർന്നെടുത്ത രണ്ടു വർഷക്കാലത്തെ പഠന വിടവ് നികത്തുക എന്നതാണ് വെക്കേഷൻ ക്ലാസിലൂടെ ലക്ഷ്യമിടുന്നത്.
➖➖➖➖➖➖➖➖➖➖➖
📝രജിസ്ട്രേഷന് വേണ്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി *ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുകയോ* താഴെ കൊടുക്കുന്ന *വാട്സ്ആപ്പ്* നമ്പറിലേക്ക് 2023 എന്ന് മെസ്സേജ് അയക്കുകയൊ ചെയ്യുക.
https://forms.gle/3op2C6Jyy61uSDGM6
➖➖➖➖➖➖➖➖➖➖➖
*🪀ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കാം*
https://chat.whatsapp.com/LNpKvSNR16RGdiYgSCGZyA
➖➖➖➖➖➖➖➖➖➖➖
📞കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
8089196029, 8139086029

30/10/2022

If you like d class plz subscribe and share
Vedio link in first comment👇

25/07/2020

🔴കോവിഡ് 19* വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് *വീട്ടിലിരുന്നു തന്നെ സുരക്ഷിതരായി പഠിക്കാനും* മാത്‍സ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കാനും
സഹായകരമാകുന്ന പരിശീലനം നൽകുക എന്നതാണ് *INSPIRE Easy Maths* ഓൺലൈൻ ക്ലാസ്സിന്റെ ലക്ഷ്യം.
➖️➖️➖️➖️➖️➖️➖️➖️

*🔺Highlights👇*

◾️Study with live online classes at the convenience of your home

◾️Get instant doubt clarification during live classes.

◾️Analyse your progress with periodic test.

◾️Monthly Fee payment facilities.

◾️Chapter wise question discussion (live)
*__ __ __ __ __ __ __ __ __*

*🔴INDIVIDUAL TUITION*

🔸Individual tuition ആവശ്യമുള്ളവർക്ക് പ്രത്യേകം ക്ലാസ്സുകളും ഞങ്ങൾ ഒരുക്കുന്നു.

02/07/2020

*🔴കോവിഡ് 19* വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് *വീട്ടിലിരുന്നു തന്നെ സുരക്ഷിതരായി പഠിക്കാനും* മാത്‍സ് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കാനും സഹായകരമാകുന്ന പരിശീലനം നൽകുക എന്നതാണ് *INSPIRE Easy Maths* ഓൺലൈൻ ക്ലാസ്സിന്റെ ലക്ഷ്യം.

🟣കണക്ക് പഠനത്തിൽ ഓരോ വിദ്യാർത്ഥിക്കും *individual attention* വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ *interactive online class room experience* വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നത് എളുപ്പത്തിൽ മനസ്സിലാക്കുവാനും സംശയനിവാരണത്തിനും സഹായകരമായിക്കും.

*🟣 7 മുതൽ 12 വരെ (State/CBSE)* ക്ലാസ്സുകളുലുള്ള വിദ്യാർത്ഥികൾക്കുള്ള മാത്‍സ് ഓൺലൈൻ ട്യൂഷൻ *അഡ്മിഷൻ തുടരുന്നു.*

*🟢അഡ്മിഷനും* മറ്റു വിവരങ്ങൾക്കുമായി 8139086029, 8089196029 എന്നീ നമ്പറുകളിലേക്ക് വിളിക്കുകയോ 8139086029 എന്ന നമ്പറിലേക്ക് *വാട്സ്ആപ്പ് മെസ്സേജ്* അയക്കുകയോ ചെയ്യുക.

*🟥INSPIRE Easy Maths* ⭕️nline Classes

*🔸Complete Solution For Mathematics🔸

ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം

https://chat.whatsapp.com/LTYPpFJyAkc29NoTDl0fdr

31/05/2020

online tuition

28/05/2020

🔴അതിജീവനത്തോടൊപ്പം പഠനവും.

ഇനി വീട്ടിലിരുന്നും പഠിക്കാം. വീടുകൾ ക്ലാസ്സ്‌ മുറികളാകുന്ന ഈ കോവിഡ് കാലത്ത് INSPIRE Easy Maths Online Tution ക്ലാസുകൾ ആരംഭിക്കുന്നു. (8, 9, 10 state &cbse)

⭕അഡ്മിഷനും മറ്റു വിശദ വിവരങ്ങൾക്കുമായ് വിളിക്കേണ്ട നമ്പർ
(Or whatsapp ചെയ്യൂ )👇

7902757861, 8139086029

Want your school to be the top-listed School/college in Kannur?
Click here to claim your Sponsored Listing.

Category

Address


Kannur
670001