SHAMA Brigade

SHAMA Brigade

Share

politics

06/04/2026

ഡി.കെ.ശിവകുമാർ ജിയോടൊപ്പം മാഹിയിലും (പുതുച്ചേരി) തലശ്ശേരിയിലും UDF സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുന്നു.

06/04/2026

കല്ല്യാശ്ശേരി ഹാജി മൊട്ടയിൽ UDF കുടുംബ സംഗമം AICC വക്താവ് ഡോ: ഷമ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

Photos from SHAMA Brigade's post 05/04/2026

കല്ല്യാശ്ശേരി നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി ശീ. രാജീവൻ കപ്പച്ചേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം UDF കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കുടുംബ സംഗമം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീ. കൂനത്തറ മോഹനന്റെ അദ്ധ്യക്ഷതയിൽ ( AICC ) വക്താവ് Dr ഷമ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. തെലുങ്കാന CM PA ശ്രീ. വേണുഗോപാൽ റാവു , യൂത്ത് ലീഗ് സെക്രട്ടറി അഫ്സൽ രാമന്തളളി മുഖ്യപ്രഭാഷണം നടത്തി, കർണാടക മൈനോററ്റി കോൺഗ്രസ്സ് നേതാവ് ശ്രീ. മാത്യു വർഗ്ഗീസ്, CMP സംസ്ഥാന കൗൺസിൽ അംഗം പി. രാജൻ, IUML നേതാവ് എംപി ഇസ്മായിൽ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ധനഞ്ജയൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

13/12/2025

ഒന്നും രണ്ടുമല്ല 504 പഞ്ചായത്ത് 👌

അടിക്കുന്നേൽ ഇങ്ങനെ അടിക്കണം
അടിച്ച് കേറി വാ UDF 🔥💯💙
VD satheesan 🥰

sabarimala, sabarimala gold theft, pinarayi vijayan, election 2026

Want your public figure to be the top-listed Public Figure in Kannur?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kannur