Add On

Add On

Share

Want to grow your business? Need reliable advice with online marketing?

28/07/2020

സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിനു ഏറ്റവും സാദ്ധ്യതകളുള്ള ഒരു സമയമാണ് ഇപ്പോൾ. കോവിഡ് എന്ന മഹാമാരി ബിസിനസുകളെ ബാധിച്ചെങ്കിലും അതിനെയൊക്കെ നേരിട്ട് കൊണ്ട് മുന്നോട്ട് പോകുക എന്നത് ഏതൊരു സംരംഭകന്റെയും കടമയാണ്. മറ്റ് രീതിയിലുള്ള മാർക്കറ്റിംഗ് ഈ ഒരു സമയത്ത് ചെലവേറിയതും ദുഷ്‌കരവുമാണ്.

ഒരു ബിസിനസിനെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ടത് അതിന്റെ കസ്റ്റമേഴ്‌സ് ആണ്. അവരാണ് ഒരു ബിസിനസ് വളർത്തുന്നത്. ശരിയായ കസ്റ്റമറിലേക്ക് എത്തുക എന്നത് ഒരു വെല്ലുവിളി ആണ്. എന്നാൽ ലീഡ് ജനറേഷൻ പരസ്യങ്ങൾ വഴി നിങ്ങൾക്ക് നിങ്ങളുടെ യഥാർത്ഥ കസ്റ്റമറിലേക്ക് പരസ്യങ്ങൾ എത്തിക്കുകയും ഫോൺ നമ്പർ കസ്റ്റമേഴ്സ് തന്നെ നൽകുന്നതിനാൽ അവർ നിങ്ങളുടെ ബിസിനസ് സേവനം ആഗ്രഹിക്കുന്നു എന്ന് നിങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കുന്നു..!

അതും അവർ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സോഷ്യൽ മീഡിയ വഴി കുറഞ്ഞ ചിലവിൽ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9633823837/9447920437

Want your business to be the top-listed Media Company in Kannur?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kannur