Kannur Rural Police
Kannur Rural District Police - Thaliparamba, Payyannur, Iritty, Peravoor Police Sub Division
03/07/2026
മഴക്കാലത്ത് സൂക്ഷിക്കുക – അക്വാ പ്ലാനിംഗ് എന്ന അപകടം!
മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ വാഹനത്തിന്‍റെ ടയറിനും റോഡിനും ഇടയിൽ വെള്ളത്തിന്‍റെ ഒരു പാളി രൂപപ്പെടുകയും ടയറിന് റോഡുമായുള്ള പിടുത്തം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് അക്വാപ്ലാനിംഗ് (Aquaplaning/Hydroplaning).
ഈ സാഹചര്യത്തിൽ:
• വാഹനത്തിന്റെ സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടപ്പെടാം.
• ബ്രേക്ക് പ്രവർത്തനം ഫലപ്രദമാകാതിരിക്കാം.
• വാഹനം തെന്നിമാറി അപകടത്തിൽപ്പെടാൻ സാധ്യത കൂടുതലാണ്.
“മഴയിൽ അമിതവേഗം അപകടത്തിലേക്ക് നയിക്കും. വേഗത കുറയ്ക്കൂ, സുരക്ഷിതമായി യാത്ര ചെയ്യൂ."
കണ്ണൂര്‍ റൂറല്‍ പോലീസ്...
30/06/2026
Hurry Up ! Last Day ! Complete Your Self Enumeration Today !
Every Count Builds the Future.
Census 2027 Phase is underway.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ശ്രീ. ഉമേഷ് ഗോയല്‍ ഐ.പി.എസ് സ്കൈബോണ്‍ മോഡേണ്‍ ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളുമായി ലഹരിഉപയോഗിക്കുന്നതിന്‍റെ വിപത്തിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി ആശയവിനിമയം നടത്തുന്നു.
കണ്ണൂര്‍ റൂറല്‍ പോലീസ്...
അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സാമൂഹിക അവബോധം
സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ തുണ്ടിയില്‍ നിന്നും പേരാവൂര്‍ ടൌണ്‍ലേക്ക് പോലീസും വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളും എസ്.പി.സി കേഡറ്റ്സും വ്യാപാരി വ്യവസായി കൂട്ടായ്മയും സമൂഹത്തിലെ മറ്റ് സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ഒരുമിച്ച് ലഹരിക്കെതിരെ റാലിയും ഫ്ലാഷ് മോബും മാജിക് ഷോയും പിന്നീട് ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
കണ്ണൂര്‍ റൂറല്‍ പോലീസ്...
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Address
Office Of The District Police Chief, Kannur Rural
Kannur
670567