NRI Azhikode

NRI Azhikode

Share

A sports club is registered at Azhikode, kannur. It is working legally approved by laws

Photos from NRI Azhikode's post 16/04/2023

പുണ്ണ്യ റമദാനിൽ നാം പാവപ്പെട്ടവരെയും അശരണേയും സഹായിക്കാറുണ്ട്...അതിൽ ഉപരി ഒരു കുടുംബത്തിന്റെ അത്താണി ആയ നമ്മുടെ പ്രിയ സഹോദരനെ നമ്മുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സഹായിക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിൽകൂടിയാണു, കുഞ്ഞിമൊയ്ദീൻ കിഡ്നി രോഗ ബാധിതൻ ആയി ഡയാലിസിസ് ചെയ്ത് വരികയാണ്.കിഡ്നി മാറ്റി വെക്കുന്നതിനുള്ള ചികിത്സ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരികയാണ്...NRI ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച തുക ചികിത്സ കമ്മറ്റിയുടെ എക്സിക്ക്യൂട്ടീവ് മെമ്പർ ഇബ്രാഹിമിന് ക്ലബ്ബിന്റെ പ്രവർത്തകർ കൈമാറി... പ്രിയ സഹോദരൻ കുഞ്ഞിമൊയ്ദീൻ സാധാരണ ജീവിതത്തിലേക്ക് വേഗം തന്നെ തിരിച്ചു വരട്ടെ എന്ന് പ്രത്യാശിക്കുന്നു....

22/11/2022

ഗാനിം അൽ മുഫ്താഹിനെ വണങ്ങുന്നു. ലോകകപ്പിന്റെ ഉത്‌ഘാടന വേദിയിലെ ഈ തീരുമാനത്തിന് ഖത്തർ എന്ന രാജ്യത്തിനെ സല്യൂട്ട് ചെയ്യുന്നു. ഈ 'ചിന്ത' നമ്മുടെ ചിന്തകളെയും ഉണർത്തട്ടെ. ഈ 'കാഴ്ച' നമ്മുടെ കണ്ണുകൾക്കും കാഴ്ച നൽകട്ടെ...

21/10/2022

Rest In Peace.

Want your business to be the top-listed Gym/sports Facility in Kannur?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kannur
670009

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 10pm
Sunday 7am - 10pm