HRC
Making preventive mental and physical healthcare affordable, accessible, and holistic.
12/06/2026
സമാധാനം നിറഞ്ഞ ബാല്യം എല്ലാ കുരുന്നുകളുടെയും അവകാശമാണ്. അതിനുള്ള സാഹചര്യം ഒരുക്കുകയെന്നത് നമ്മുടെ കടമയും.
World Day Against Child Labour
ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് HRC യുടെ Calm AI Recliner വളരെ സഹായകരമാണ്. സാധാരണ രീതിയിലുള്ള ഒരു മസാജിംഗ് മാത്രമല്ല ഈ ഉപകരണം.
Device- ൻറെ കൂടുതൽ ഗുണങ്ങൾ അറിയാൻ ഞങ്ങളെ വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673
31/05/2026
പുകവലി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതിനാൽ തന്നെ, ഇനിയും നീട്ടിവെക്കാതെ പുകവലി ഇന്ന് തന്നെ ഉപേക്ഷിക്കൂ.
കൂടാതെ, നിങ്ങൾക്ക് അഡിക്ഷനിൽ നിന്നും ആരോഗ്യപൂർണ്ണമായ ജീവിതം തിരികെ പിടിക്കാൻ HRC-യുമായി ബന്ധപ്പെടൂ.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673
26/05/2026
എപ്പോഴും ക്ഷീണവും മടുപ്പും തോന്നുന്നുണ്ടോ? ചിലപ്പോൾ പ്രശ്‌നം നിങ്ങളുടെ മനസ്സിനാവാം.
വിഷമിക്കേണ്ട, നിങ്ങളെ കേൾക്കാനും, മനസ്സിലാക്കാനും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. മടിക്കാതെ ഇന്ന് തന്നെ വിളിക്കൂ, നമുക്കൊന്നിച്ച് പ്രശ്‌നങ്ങളെ നേരിടാം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673
Click here to claim your Sponsored Listing.
Category
Website
Address
Kannur