Invaders Munnad

Invaders Munnad

Share

Invaders Arts And Sports Club Munnad
Reg. No. - KSR/CA/276/2018

04/09/2024

അഭിമാനം.അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്റ്റർ റാങ്ക് ലിസ്റ്റിൽ സംസ്ഥാന തലത്തിൽ 13 ആം റാങ്ക്.. ഇൻവാഡേഴ്സിന്റെ പ്രിയപെട്ടവന് ആശംസകൾ❤️❤️Manu Krishnan Munnad

Photos from Invaders Munnad's post 17/10/2023

സംസ്ഥാന കായിക മേളയിൽ പങ്കെടുക്കാൻ നാളെ തൃശൂരിലേക്ക് പോകുന്ന നമ്മുടെ ക്ലബ്ബിന്റെ അഭിമാന താരങ്ങളായ അച്ചുവിനും നന്ദുവിനും നൽകിയ യാത്രയയപ്പ്.
ഇരുവരും ലോങ്ങ്‌ ജമ്പിൽ ആണ് പങ്കെടുക്കുന്നത്.
ആശംസകൾ 🤗

22/08/2023

ഈ ഓണാഘോഷം ഇൻവേഡേഴ്സിനോടൊപ്പം😍

18/07/2023

ദേ മാവേലി മുന്നാട്ടെത്തുന്നുണ്ട്.... ഇൻവഡേർസിൻ്റെ ഓണഘോഷത്തിന്... കള്ളകർക്കിടകം കഴിഞ്ഞ് ചിങ്ങം പുലരുമ്പോൾ ഇൻവേഡേഴ്സിൻ്റെ ആഘോഷം... അത് നമ്മൾ തകർക്കുകയല്ലേ... ഒപ്പം കൂടി മുട്ടയെറിഞ്ഞ് കോഴിയെ പിടിച്ച് കമ്പവലിച്ച് പോവാട്ടൊ?

Want your business to be the top-listed Gym/sports Facility in Kasaragod?
Click here to claim your Sponsored Listing.

Telephone

Website

Address


Munnad
Kasaragod
ZIPCODE