Munavvir Educational Complex
Islamic educational complex
_സമസ്ത ശതാബ്തി സന്ദേശ യാത്രയുടെ നായകൻ_
സയ്യിദുൽ ഉലമയെ സ്വീകരിക്കാൻ *കാസര്‍കോഡ് ജില്ല സജ്ജമായി*...
ജില്ലാ അതിര്‍ത്തിയായ തൃക്കരിപ്പൂരില്‍ മഹാനായ ശൈഖുനാ മാണിയൂര്‍ ഉസ്താദ്(ഖ:സി) പതിറ്റാണ്ടകളായി സേവനം ചെയ്ത *തൃക്കരിപ്പൂര്‍ മുനവ്വിറുൽ ഇസ്‌ലാം മദ്റസ വിദ്യാര്‍ഥികളും ഉസ്താദുമാരും* ചേര്‍ന്ന് ഒരുക്കിയ വ്യത്യസ്തവും മനോഹരവുമായ
*മർഹബൻ... യാ... സയ്യിദനാ..*
*ഗ്രാന്‍ഡ് അസംബ്ലി*
കണ്ടു നോക്കൂ👇🏻😍
🎥⭕
ഇതിന് വേണ്ടി പരിശ്രമിച്ച ഉസ്താദുമാരെയും വിദ്യാർത്ഥികളെയും അഭിനന്ദിക്കാതിരിക്കാനാവില്ല..👌
📲*Status & share*
28/07/2025
*🌟 മുനവ്വിറുൽ ഇസ്‌ലാം റബ്ബാനിയ സ്റ്റുഡന്റ്സ് അസോസിയേഷൻ* *(MIRSA)*
*പുതിയ നേതൃത്വം ✨*
തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന
*മുനവ്വിറുൽ ഇസ്‌ലാം റബ്ബാനിയ ശരീഅത്ത് കോളേജ്*
വിദ്യാർത്ഥികളുടെ കൂട്ടായ്മയായ *MIRSA-ക്ക്*
പുതിയ നേതൃത്വം.
മുനവ്വിറുൽ ഇസ്‌ലാം റബ്ബാനിയ ശരീഅഃത്ത് കോളേജ് *വൈസ് പ്രിൻസിപ്പൽയും പ്രമുഖ പണ്ഡിതനുമായ ഉസ്താദ് റൗഫ് ഫൈസി പൊറോപ്പാട്, മുസമ്മിൽ ഫൈസി ചുഴലി, മുനവ്വിർ വാഫി, ബഷീർ ഫൈസി റബ്ബാനി വൾവക്കാട്* എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ MIRSA നേതൃത്വ സമിതി രൂപപ്പെട്ടത്.
📚 പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ സമഗ്ര ഇടപെടലുകൾ ലക്ഷ്യമാക്കിയാണ് MIRSA മുന്നോട്ട് പോകുന്നത്.
🎉 പുതിയ MIRSA നേതൃത്വത്തിന് തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം കമ്മിറ്റിയുടെ ഹൃദയപൂർവ്വമായ *അഭിനന്ദനങ്ങൾ!*
*തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം കമ്മിറ്റി*
Click here to claim your Sponsored Listing.
Category
Telephone
Website
Address
Munavvi Nagar, Trikaripur, Kasaragod Dt
Kasaragod
671310