GHSS Parappa

GHSS Parappa

Share

Higher secondary School

24/11/2022

പരപ്പ,, സ്കൂളിൽ വെച്ച് നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിൽ ഉച്ചവരെയുള്ള പോയിന്റ് നില, H S S വിഭാഗം.. 132 പോയിന്റുമായി G H S S ചായ്യോത്ത് മുൻപിൽ നിൽക്കുന്നു. 87 പോയിന്റുമായി G H S S പരപ്പ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു, 81 പോയിന്റുമായി സെന്റ് H S പാലാവയൽ മൂന്നാം സ്ഥാനത്തും തുടരുന്നു...
H S വിഭാഗം 109 പോയിന്റുമായി G H S S ചായ്യോത്തും, സെന്റ് മേരീസ് E M H S ചിറ്റാരിക്കാലും ഒപ്പത്തിനൊപ്പം നിൽക്കുന്നു. 106 പോയിന്റുമായി സെന്റ് തോമസ് H S തോമാപുരം രണ്ടാം സ്ഥാനത്തും, 96 പോയിന്റുമായി സെന്റ് ജൂഡ്സ് H S S വെള്ളരിക്കുണ്ട് മൂന്നാം സ്ഥാനത്തും തുടരുന്നു.

01/01/2018

Wishing you a very HAPPY NEW YEAR 2018 each and everybody!

Photos 31/12/2016

Happy New year to each and everybody!

Photos 04/09/2014

എല്ലാ കൂട്ടുകാർക്കും നന്മനിറഞ്ഞ ഓണാശംസകൾ...

Want your school to be the top-listed School/college in Kasargod?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Govt: Higher Secondary School Parappa PO
Kasargod
671533