Doctor Talks
"Doctor Talks" By Dr. Sajo Elamattom And Dr. Chinju Thomas
23/09/2021
MOHFW to make Rabies Disease Notifiable in India..
പ്രതീക്ഷകളുടെ പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്. മലയാളത്തിന്റെ പുതുവർഷമയും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു. പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ പ്രത്യേകതകളാണ്.
എന്നാൽ കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ഓണം പരിധികളുടെതും നിയന്ത്രണങ്ങളുടെതുമാണ്. പകർച്ച വ്യാധി വിട്ടൊഴിയണമെങ്കിൽ അത് അത്യാവശ്യവുമാണ്.
അതുകൊണ്ട് തന്നെ അകലങ്ങളിലിരുന്നുകൊണ്ട് പ്രിയപ്പെട്ടവരോട് സംവദിക്കുക മാത്രമാണ് ഈ കരുതലിന്റെ കാലത്ത് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം.
ഈ മഹാമാരി ഓണത്തിന്റെ ആത്മാവിനെ തളർത്താൻ നമുക്ക് അനുവദിക്കരുത്. ഈ സന്തോഷകരമായ അവസരത്തിൽ, നിങ്ങളുടെ ആരോഗ്യവും സന്തോഷവും ഞാൻ ആഗ്രഹിക്കുന്നു.
ഈ ഓണം നിങ്ങൾക്കും കുടുംത്തിലും സന്തോഷവും സമാധാനവും നിറയട്ടെ എന്ന് ആശംസിക്കുന്നു..
ഓണാശംസകൾ!
I hope you celebrate this Onam festival with joy and happiness. Cheers to this auspicious occasion! Happy Onam to you and your family.
..... ❤️
This video is very Special....
Wihout watching this video,
This year's DOCTOR'S DAY won't be completed.
24/06/2021
Message from our patient touched us a lot.
Thanks for the inspiring words.
Keep Going Dr Chinju Thomas
Click here to claim your Sponsored Listing.
Category
Contact the business
Website
Address
Kochi
686692