Casting Call
Casting Company...... Modeling, Movie, Add Work, Webseries, Album, Short Films Etc........
29/08/2023
Happy ONAM❤
13/03/2022
https://youtu.be/jJeJxhrE3BI
അന്നു ആൻ്റണിയുടെ "മെയ്ഡ് ഇൻ ക്യാരവാൻ" ; ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി
ഹൃദയത്തിന് ശേഷം അന്നു ആൻ്റണി നായികയാവുന്ന ചിത്രമാണ് "മെയ്ഡ് ഇൻ ക്യാരവാൻ"
https://youtu.be/jJeJxhrE3BI
29/01/2022
https://youtu.be/2V8OTVY9hS0
*"അർച്ചന 31 നോട്ട് ഔട്ട്"* സിനിമയിലൂടെ രമേഷ് പിഷാരടി ആദ്യമായി പിന്നണി ഗായകനാക്കുന്നു. https://youtu.be/2V8OTVY9hS0
ഐശ്വര്യ ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അഖിൽ അനിൽ കുമാർ സംവിധാനം ചെയ്യുന്ന " *അർച്ചന 31 നോട്ടൗട്ട്"* എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം നമ്മുടെ പ്രിയപ്പെട്ട മമ്മുക്കയുടെ ഫേസ്ബുക് പേജിലൂടെ പുറത്തിറങ്ങി
29/10/2021
എട്ടു മാസങ്ങൾക്കു ശേഷം തിയേറ്റർ ഉണരുകയാണ്. സിനിമയുടെ വലിയ കാഴ്ചകൾ തിയറ്ററിലൂടെ തന്നെ ആസ്വദിക്കണം.
മലയാള സിനിമകൾ തിയേറ്ററിലേക്ക് എത്തിക്കഴിഞ്ഞു
ആദ്യമെത്തിയത് ജോജുവും പൃഥ്വിരാജും അഭിനയിക്കുന്ന സ്റ്റാർ.മലയാളി പ്രേക്ഷകർ സ്റ്റാറിനെ മനസിലേറ്റിക്കഴിഞ്ഞു... വൻ വിജയവുമായി സ്റ്റാർ തീയേറ്ററുകളിൽ...
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് തിയേറ്ററിലേക്ക് വരൂ......
Click here to claim your Sponsored Listing.
Category
Website
Address
Palarivattom
Kochi
682035