Mallu Ridergramz
Ride safe Guy's
25/03/2026
അവന്റെ വീട്ടുകാർക്ക് ഈ വീഡിയോ സെൻറ് ചെയ്ത് കൊടുക്കണം അറിയട്ടെ മക്കളുടെ തോന്നിവാസം..
03/03/2026
മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവർമാരുടെ മരണ കളി വീണ്ടും. കൊടും വളവിൽ അപകടകരമായി പ്രൈവറ്റ് ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്ന കെഎസ്ആർടിസി ഡ്രൈവർ. പ്രൈവറ്റ് ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് വലിയൊരു അപകടം ഒഴിവായി.
15/02/2026
കാസർഗോഡ് വീണ്ടും പോലീസിന്റെ നരനായാട്ട് രാത്രി ചായ കുടിക്കാൻ വന്നവർക്കൊക്കെ കണക്കിന് കിട്ടി..
ഇവന്മാരെ കൊണ്ട് അങ്ങ് ശല്യമാണല്ലോ....🙂
Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Website
Address
Edappally
Kochi
682024