Dulquer Fans Club - DFC

Dulquer Fans Club - DFC

Share

Its all about dulquer salmaan

09/06/2026

is officially a mystery-action fantasy, confirms Nahas Hidayath! 🔥

Theatre agreements are entering the final lap, with securing major screens across key centres.

Promotional posters have reached theatres already, and the campaign is set to kick into high gear from month-end.

03/06/2026

ഇനി മലയാളം സിനിമ കാണാൻ പോകുന്നത് വമ്പൻ ഗ്രൗണ്ട് ലെവൽ പ്രമോഷൻ പരുപാടികൾ ആയിരിക്കും DQ Wayfarer Films ❤️‍🔥🫡

റിലീസ് ന് 80 ദിവസം മുന്നേ തിയേറ്ററുകളിൽ Standie banner റുകൾ വെച്ചു തുടങ്ങി... 🔥

ഈ മാസം തന്നെ ടീസർ വരും എന്ന് കേൾക്കുന്നു.. 💥

പുറകെ , Song, trailer, character poster എല്ലാം ഉണ്ടാവും.. 🙂

ആകെ ഇറങ്ങിയ രണ്ട് പോസ്റ്റ്‌ർ കൊണ്ട് തന്നെ ഇപ്പൊ Hype peak 📈ൽ ആണ് ഉള്ളത് 🫣

ഇറങ്ങുന്ന ബാക്കി അപ്ഡേറ്റ് കൾ കൂടെ സെറ്റ് ആണ് എങ്കിൽ ആദ്യ ദിവസത്തേ കളക്ഷൻ എണ്ണുമ്പോൾ Clash ന് വരുന്നവർ എല്ലാം ഒന്ന് വിയർക്കും എന്നതിൽ സംശയമില്ല 💸🥵

HOME COMING - AUGUST 20 🔓💥

20/05/2026

വരുന്ന ഓണത്തിന് boxoffice കത്തിക്കാൻ ഉള്ള പ്ലാനിൽ മാറ്റം ഒന്നുമില്ല 🔥

I'm Game Locked and Loaded 🔓

Post theatric business എല്ലാം already റെക്കോർഡ് negotiations ആണ് നടക്കുന്നത്

വരുന്ന August 20 ന് worldwide റിലീസ് മറ്റു ഭാഷകളിൽ ഒക്കെ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് അവുടുത്തെ Top ബാനറുകൾ ആയിരിക്കും.. 🔥

ഇനി അങ്ങോട്ട് ഫുൾ അപ്ഡേറ്റ്കൾ, ഫുൾ വൈബ് ❤️‍🔥

HOME COMING - AUGUST 20 🔥

06/05/2026

മമ്മൂക്കയ്ക്കും സുൽഫത്ത് ഇത്തക്കും 47-ാം വിവാഹ വാർഷികം! ❤️

​മലയാളികളുടെ പ്രിയ താരം മമ്മൂട്ടി ഇന്ന് തന്റെ 47-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 1979 മെയ് 6-നായിരുന്നു ഇവരുടെ വിവാഹം. നാലര പതിറ്റാണ്ടിലേറെയായി പരസ്പര സ്നേഹവും കരുതലും പങ്കുവെച്ച് മുന്നേറുന്ന ഇവർ സിനിമാ ലോകത്തെ തന്നെ ഏറ്റവും മികച്ച മാതൃകാ ദമ്പതികളാണ്.

​മമ്മൂക്കയുടെ വിജയങ്ങൾക്ക് പിന്നിലെ കരുത്തായി സുൽഫത്ത് എന്നും ഒപ്പമുണ്ട്.

​മകൻ ദുൽഖർ സൽമാനും മകൾ സുറുമിയും അടങ്ങുന്ന ഇവരുടെ സന്തോഷകരമായ കുടുംബം എന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

​"ഉമ്മച്ചിയും വാപ്പച്ചിയും തമ്മിലുള്ള ആ വലിയ സ്നേഹമാണ് എന്റെ കരുത്ത്" എന്ന് ദുൽഖർ പലപ്പോഴും പങ്കുവെക്കാറുള്ളത് നമ്മൾ കണ്ടിട്ടുണ്ട്. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകളിലും തണലായി നിന്ന ഈ പ്രിയ ജോഡികൾക്ക് ഇനിയും ഒരുപാട് വർഷങ്ങൾ സ്നേഹത്തോടും ആരോഗ്യത്തോടും കൂടി ഒന്നിച്ച് ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 😍🙌

​ഹാപ്പി വെഡിങ് ആനിവേഴ്സറി മമ്മൂക്ക & സുൽഫത്ത് ഇത്ത! 💐🥂

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Website

Address


Kochi
FOLLOW