CASA
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CASA, Religious organisation, Kochi.
24/04/2026
PC ജോർജിനെതിരെ വൈദികരെ ഇറക്കി വാർത്താസമ്മേളനം നടത്തി പാലാ ബിഷപ്പിനു വേണ്ടി കത്തോലിക്കാ കോൺഗ്രസ് ആണ് എല്ലാം ഉണ്ടാക്കിയത് എന്നു ഗീർവാണമടിപ്പിച്ച ദീപികയിലിരിക്കുന്ന നികൃഷ്ട ജീവികൾ , ജിഹാദികൾ ഈരാറ്റുപേട്ടയിൽ നിന്നും പാലാ ബിഷപ്പ്സിലേക്ക് നടത്തിയ മാർച്ചിന് മറുപടിയായി പാലാ ബിഷപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രകടനം അഞ്ചുവർഷം മുൻപ് 2021 സെപ്റ്റംബർ 12 -ാം തിയതി റിപ്പോർട്ട് ചെയ്ത വാർത്തയുടെ കട്ടിങ് കാണുക !
ഇന്ന് KCBCയുടെ അധ്യക്ഷനായ ക്ലിമിസ് ബാബ ഉൾപ്പെടെ എല്ലാവരും തള്ളിപ്പറഞ്ഞ ഒറ്റപ്പെടുത്തിയപ്പോൾ , മാപ്പ് പറയാൻ പ്രേരിപ്പിച്ചപ്പോൾ ഇന്ന് നീയൊക്കെ പരിഹസിച്ചു തള്ളിപ്പറയിപ്പിച്ച പിസി ജോർജ് മാത്രമാണ് അന്ന് പാലാ മെത്രാനുവേണ്ടി ക്രിസ്ത്യൻ സമുദായത്തിൽ നിന്നും ശബ്ദിച്ച കേരളത്തിലെ ഒരേയൊരു നേതാവ്........... നീയൊക്കെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഈ ഐക്യദാർഢ്യ പ്രകടനത്തിന് ഒപ്പം നടക്കുവാൻ കാലിന്റെ മുട്ടിനു ബുദ്ധിമുട്ടുള്ളതിനാൽ പ്രകടനത്തിന്റെ അവസാനം മുഖ്യ പ്രാസംഗികനായതും അന്ന് പിസി ജോർജ് തന്നെയായിരുന്നു.
ജിഹാദികൾ നടത്തിയ മാർച്ചിന് മറുപടിയായി പിറ്റേദിവസം ഞങ്ങളെ പോലെയുള്ള ക്രിസ്ത്യൻ സംഘടനകൾ നടത്തിയ ഈ പ്രകടനമാണ് പാലാ ബിഷപ്പിനെതിരെയുള്ള എതിർപ്പുകളുടെ മുനയൊടിച്ചുകൊണ്ട് വിഷയം ബിഷപ്പിന് അനുകൂലമായി മാറുവാൻ ഇടയാക്കിയത് ! അല്ലാതെ എ കെ ചീ ചീ കുർബാന കഴിഞ്ഞ് ഇറങ്ങിയവരെ വെച്ച് നടത്തിയ ഗീർവാണ പ്രസംഗം അല്ല
ഒരാഴ്ചയ്ക്ക് ശേഷം കാസ ഉൾപ്പെടെയുള്ള ക്രിസ്ത്യൻ എക്യുമെനിക്കൽ സംഘടനകളെ ഉൾപ്പെടുത്തി ക്രൈസ്തവ ഏകോപന സമിതി കോട്ടയത്ത് വച്ച് രൂപീകരിപ്പിച്ചതും അന്ന് അതിൻറെ രക്ഷാധികാരിയായി മാറിയതും നീയൊക്കെ അവഹേളിക്കുന്ന പിസി ജോർജ് തന്നെയാണ് ........ ആ പിസി ജോർജ് തന്നെയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ രണ്ടാമത്തെ ആഴ്ച അതെ ക്രൈസ്തവ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സമുദായത്തിനെതിരെ ഉണ്ടാകുന്ന വിഷയങ്ങളിൽ സത്യാഗ്രഹം സംഘടിപ്പിക്കാൻ മുൻകൈയെടുത്തതും.
നീയൊക്കെ വൈദികരെ ഉപയോഗിച്ച് വാർത്താസമ്മേളനം നടത്തി പച്ചക്കള്ളം പറയിപ്പിക്കുമ്പോൾ തെളിവുകൾ ഞങ്ങളുടെ കയ്യിൽ ഉണ്ടാകില്ലെന്ന് കരുതിയോ ???
തീർന്നിട്ടില്ല തുടങ്ങിയിട്ടേയുള്ളൂ.
Team CASA
ദീപിക കത്തോലിക്കാ സഭയുടെ മുഖപത്രമല്ല ...... ഒടുവിൽ ദീപിക എഡിറ്റർ തന്നെ ആ സത്യം തുറന്നു പറഞ്ഞു !
ദീപിക പത്രത്തിൽ കത്തോലിക്കാ സഭയ്ക്ക് ഉടമസ്ഥ അവകാശം നിലനിർത്തുന്നതിന് വേണ്ടിയുള്ള ഓഹരി മാത്രം. ദീപിക പത്രം ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടേതാണ്, അതിൽ പുറത്തുള്ളവർക്കും ഷെയറുകൾ ഉള്ളതാണ് അതുകൊണ്ടുതന്നെ ദീപിക പത്രം ഒരു വ്യക്തിയുടെയോ ഒരു സഭയുടെയോ അല്ല കത്തോലിക്കാ സഭയുടെ മുഖപത്രവും അല്ല.
ജോർജ് കള്ളിവയൽ , ദീപിക എഡിറ്റർ
ഇനി ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലേ ???
Team CASA
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Website
Address
Kochi