Multi Stars Media
A supportive platform for you to show your hidden talents.
26/10/2024
ഇത് ഞാൻ സിമന്റിൽ തീർത്ത പില്ലർ ഡിസൈൻ വർക്കാണ്. സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ.My-W-No-9895534682. ഈയൊരു പില്ലർ ഇതുപോലെ സിമന്റിൽ ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 10500/- രൂപ ചെലവ് വരുന്നുണ്ട്.പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത്.എന്റെ സ്ഥലം എറണാകുളം ആലുവയിലാണ്. താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിൽ എവിടെയും വന്നു നിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ്.
21/10/2024
ഇത് ഞാൻ സിമന്റില്‍ തീർത്ത പുതിയ കിണർ ഡിസൈൻ വർക്കാണ്.( കിണർ കുഴിച്ച് അല്ലാട്ടോ ഫ്ലോർ ലെവലിൽ നിന്നും മുകളിലേക്കുള്ള ഡിസൈൻ വർക്ക് )സൈറ്റ് കാസർഗോഡ് നീലേശ്വരം എരിക്കുളം. My-W-No-9895534682.ഈ ഒരു കിണർ ഇതുപോലെ സിമെന്റിൽ ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 35000/- രൂപ ചെലവ് വരുന്നുണ്ട്. പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത്.എന്റെ സ്ഥലം എറണാകുളം ആലുവയിലാണ്.താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിൽ എവിടെയും വന്നു നിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ്.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kochi