Knowly

Knowly

Share

In three words, our way of working is bespoke, transparent and insightful.That is why we always like to begin with a conversation.

19/05/2022

ഇന്ത്യയിലെ ആകമാനമുള്ള MBBS /BDS അടിസ്ഥാന യോഗ്യത നിശ്ചയിക്കുന്ന National Eligibility cm Entrance Test ( NEET ) ജൂലൈ 17നാണു നടക്കുന്നത്. https://neet.nta.nic.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാനുള്ള അവസാനതിയതി May-15 വരെ ആയിരുന്നെങ്കിലും, AFMC നഴ്സിംഗ് ( മിലിറ്ററി നഴ്സിംഗ് ) ന്റെ ഷോർട്ലിസ്റ് തയ്യാറാകുന്നത് NEET ന്റെ അടിസ്ഥാനത്തിലായിരുന്നതിനാൽ AFMC അപേക്ഷപ്രകാരം, NEET 2022 ന് അപേക്ഷിക്കാനുള്ള അവസാന തിയതി May- 20 വരെ നീട്ടി നൽകിയിരുന്നു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം May 20 രാത്രി 9 മണിവരെ അപേക്ഷ നൽകാനും 11.50 PM വരെ ഫീസ് അടക്കുവാനും സാധിക്കും. ഇനിയും ആരെങ്കിലും അപേക്ഷിക്കാൻ ബാക്കിയുണ്ടെങ്കിൽ ഉടനെത്തന്നെ രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
2022 NEET എക്സാം എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു.

MBBS I BDS I BSc Nursing I Paramedical കോഴ്സുകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും, സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ഞങ്ങളെ 9633330311 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Want your school to be the top-listed School/college in Kochi?
Click here to claim your Sponsored Listing.

Website

Address


Thrikkakara
Kochi
682022