LifeKochi.com
Local News video of your HOME TOWN from Ernakulam district. Latest Ward/Panchayath/Municipality news
28/03/2024
#തോപ്പുംപടി : ഐ ടി ജോസഫ് സ്മാരക ലോക നാടകവേദിയുടെ ആഭിമുഖ്യത്തിൽ 16-ാമത് ലോക നാടക ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
തോപ്പുംപടി : ഐ ടി ജോസഫിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. എം.എൽ എ. കെ ജെ മാക്സി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലോക നാടക വേദി പ്രസിഡന്റ് സി എ ജോൺസൻ അദ്ധ്യഷത വഹിച്ച യോഗത്തിൽ കെ.പി.എ.സി. ബായാട്രീസ്, പൗളി വൽസൻ, അമ്മിണി ഏണസ്റ്റ്, ഷൈനി ജോസഫ്, ശാന്ത എഡ്ഡി, കെ എഫ് ക്ലീറ്റസ് എന്നിവർ സംസാരിച്ചു. നാടക സിനിമാ അഭിനേതാവ് മീന രാജ് നാടകദിന സന്ദേശം നൽകി. മുതിർന്ന നാടക സംവിധായകൻ കെ എം ധർമ്മൻ മൺമറഞ്ഞ കലാകാരന്മാരുടെ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. നാടക സിനിമാ ഗാനങ്ങൾ, ലഘുനാടകങ്ങൾ , മാർഗ്ഗം കളി എന്നിവ അരങ്ങേറി. ഉച്ചയ്ക്കു ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ നാടക കലാകാരന്മാർക്ക് അവാർഡുകൾ വിതരണം ചെയ്തു. എഡ്‌ഡി മാസ്റ്റർ അവാർഡ് - പൗളി വൽസൻ, ഐ.ടി. ജോസഫ് അവാർഡ് - മീന രാജ്, ട്രീസ ഗ്ലാഡിസ് അവാർഡ് - സി.കെ.ബാലകൃഷ്ണൻ, കെ.ഇ. ജോൺ കണ്ണേത്ത് അവാർഡ് - കെ. എ. ഈശി, കെ.ജെ.ജോൺ ബോസ്കോ അവാർഡ് - സെൽവരാജ് എന്നിവർക്ക് വിതരണം ചെയ്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.
തോപ്പുംപടി : ഐ ടി ജോസഫ് സ്മാരക ലോക നാടകവേദിയുടെ ആഭിമുഖ്യത്തിൽ 16-ാമത് ലോക നാടക ദിനാഘോഷ പരിപാടി തോപ്പുംപടി : ഐ ടി ജോസഫിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്.....
28/03/2024
#കൂത്താട്ടുകുളം : പൈറ്റക്കുളം ജംഗ്ഷൻ സമീപം ഹൈവയിൽ നിന്നും 300 മീറ്റർ മാറി 51.25 സെന്റ് സ്‌ഥലവും ഓടിട്ട പഴയ വീടും വില്പനക്ക്.
കൂത്താട്ടുകുളം : ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കൂത്താട്ടുകുളം നടക്കാവ് എറണാകുളം റോഡിൽ പൈറ്റക്കുളം ജംഗ്ഷൻ സമീപം ഹൈവയിൽ നിന്നും 300 മീറ്റർ മാറി 51.25 സെന്റ് സ്‌ഥലവും ഓടിട്ട പഴയ വീടും വില്പനക്ക്. ഒറ്റ നിലയിൽ 1500 squrefeet ഉള്ള വീട്ടിൽ നാല് ബെഡ് റൂമും, രണ്ട് ബാത്ത് റൂമും ഉണ്ട്. ശുദ്ധമായ കുടിവെള്ളം വറ്റാത്ത കിണറ്റിൽ നിന്നും ലഭ്യമാണ്. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്കൂളും, മൂന്ന് പള്ളികളും, അമ്പലവും ഉണ്ട് . കൂടുതൽ വിവരങ്ങൾക്ക് ഉടൻ തന്നെ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഉടൻതന്നെ വിളിക്കേണ്ട നമ്പർ 89219 42119, 95620 17359. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.
കൂത്താട്ടുകുളം : പൈറ്റക്കുളം ജംഗ്ഷൻ സമീപം ഹൈവയിൽ നിന്നും 300 മീറ്റർ മാറി 51.25 സെന്റ് സ്‌ഥലവും ഓടി കൂത്താട്ടുകുളം : ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ മാറി കൂത്താട്ടുകുളം നടക്കാവ് എറണാകുളം റോഡിൽ പൈറ്റക്കുളം ജംഗ്.....
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Hanan Heights, New Road, Konnamthai East
Kochi
682033