Radio Rangh

Radio Rangh

Share

Media Services

05/05/2026

യേശുദാസും എംജി ശ്രീകുമാറും ചിത്രയോ ജാനകിയോ പാടിയാലെ പാട്ട് ആവു എന്നൊന്നുമില്ല ഒരു സാധാരണക്കാരൻ പാടിയാലും പാട്ടാവും ആസ്വദിക്കാനും കഴിയും പക്ഷേ ഇവരെയൊന്നും അംഗീകരിക്കാൻ ആരും തയ്യാറല്ല ഇതാണ് സത്യം
SONG
IS GOLD
MLYALAM SONG
CINEMA SONG

22/04/2026

നീമ ബുക്കിന്റെ ആഭിമുഖ്യത്തിൽ പ്രസ് ക്ലബ് തിരുവനന്തപുരത്തു വച്ച് നോവൽ പ്രകാശനവും അനുമോദനവും നടന്നു .

എം കെ ശ്രീകുമാർ രചിച്ച നർത്തകി എന്ന നോവലിന്റെ പ്രകാശനവും ഓൾ ഇന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ 558ആം റാങ്ക് കരസ്ഥമാക്കിയ അരുണിമ എം എസ് ന് അനുമോദനവും നൽകി.

കൊറ്റമലക്കോത, ഗംഗ എന്നീ കാവ്യ കൃതികൾക്കുശേഷം നിയമാ ബുക്ക് പ്രസിദ്ധീകരിക്കുന്ന എം കെ ശ്രീകുമാറിന്റെ ആദ്യ നോവലും നീമ ബുക്കിന്റെ 119മത്തെ പുസ്തകവുമാണ് ഏറെ സവിശേഷതകൾ ഉള്ള നർത്തകി.

പങ്കജകസ്തൂരി ഗ്രൂപ്പ് ചെയർമാൻ ജെ മഹേന്ദ്രൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം രണിത കെ യുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു.

പ്രസ്തുത ചടങ്ങിൽ വെണ്ണിലാജീ വേണുഗോപാൽ നായർ സ്വാഗതമറിയിച്ചു.

പ്രശസ്ത ചലച്ചിത്ര ഗാന നിരൂപകൻ ടി പി ശാസ്തമംഗലം ഉദ്ഘാടനം ചെയ്തു.

പത്മശ്രീ ഡോക്ടർ ജെ ഹരീന്ദ്രൻ നായർ ശ്രീ. വെണ്ണില ജി. വേണുഗോപാലൻ നായർക്ക് നർത്തകി പുസ്തകം നൽകി പ്രകാശനം ചെയ്തു.

ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അഭിലാഷ് നോവൽ പരിചയപ്പെടുത്തി.

കെ ബീന,കാര്യവട്ടം ശ്രീകണ്ഠൻ നായർ, തലയിൽ ബാലകൃഷ്ണൻ നായർ എന്നിവർ സ്നേഹാശംസകൾ നൽകി.

എം കെ ശ്രീകുമാർ മറുമൊഴി നൽകി.

പരിപാടിക്ക് ഉണ്ണികൃഷ്ണൻ ബാലരമപുരം കൃതജ്ഞത അറിയിച്ചു

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Telephone

Address


JC Chambers, Panampilly Nagar
Kochi
682036