Local Wizard

Local Wizard

Share

We are trying to bring entertainment into a different level. Please watch out this area for travel bl

19/09/2020

മാതൃക അധ്യാപകൻ

ഒരിക്കൽ ക്ലാസിലെ വാച്ച് കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരു ദിവസം ഒരുതവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്. സമ്മതിച്ചില്ല അവൻ. അങ്ങനെ അവനത് മോഷ്ടിച്ച് കീശയിലിട്ടു.ആരും കാണാതെ ഒരിക്കൽമാത്രം കൈയ്യിലൊന്ന് കെട്ടാൻവേണ്ടി മാത്രം.

വാച്ച് നഷ്ടപ്പെട്ട കുട്ടി കരച്ചിലോടു കരച്ചിൽ.അധ്യാപകൻ എല്ലാവരെയും നിരയായി നിർത്തി.കള്ളനെ എങ്ങനെ കണ്ടെത്തും?

മോഷ്ടിച്ചവൻ സകല പേരുകളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്.
എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ.

എല്ലാവരുടെ കീശയിലും തപ്പി.

കിട്ടി ഒരുത്തന്റെ കീശയിൽനിന്ന് കിട്ടി.

തിരച്ചിൽ നിർത്തിയില്ല ആ അധ്യാപകൻ.

എന്നിട്ട് ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി.അവൻ സന്തോഷവാനായി.

മോഷ്ടിച്ചവൻ അന്ന് ശരിക്കും രക്ഷകനെ കണ്ടു അദ്ധ്യാപകന്റെ രൂപത്തിൽ.

ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല,പക്ഷെ ഒരിക്കൽപോലും ഇനി മോഷ്ടിക്കില്ലെന്ന് മനസുകൊണ്ട്

പ്രതിജ്ഞയെടുത്തിരുന്നു.ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. പഠിച്ച് പഠിച്ച് അവനിപ്പോൾ ഒരു അധ്യാപകനാണ്.

കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു.ഏറെ നിരാശനായിരുന്നു അയാൾ. തന്റെ ശിഷ്യനെ അയാൾക്ക് ഓർമയിൽ പോലും വന്നില്ല. അന്നേരം അവൻ ഈ മോഷണക്കാര്യം ഓർമിപ്പിച്ചു.

സാർ ഞാനായിരുന്നു ആ വാച്ച് മോഷ്ടിച്ചത്.

അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്.
ചെറിയൊരു മന്ദഹാസത്തോടെ അധ്യാപകൻ പറഞ്ഞു.

അന്നേരം ഞാനും കണ്ണടച്ചാണ് കീശയിൽ വാച്ച് തപ്പിയത്.എനിക്കറിയില്ലായിരുന്നു അത് ആരെന്ന്...
എന്തൊരു മനുഷ്യൻ!!

മാലാഖമാർപേലും തോൽക്കുന്ന മനസ്സിനുടമ!

രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു.

ഒരു നിമിഷത്തെ തീരുമാനങ്ങൾ ചിലപ്പോൾ ഒരു ജീവിതം തന്നെ മാറ്റി മറിക്കാൻ ഉതകുന്നതായിരിക്കും

12/10/2017

യനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി... കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )"അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു...ഉണ്ടോ ???
ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു
ആ ഉണ്ട്... എന്തിനാ...??
(ചിരിയോടെ...)ഞാൻ മൂപരിന്ടെ ആളാ...
അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്.... നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ....
രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച....

05/10/2017

ICU Polichu

Athirappilly waterfalls during heavy monsoon 20/09/2017

https://www.youtube.com/watch?v=axRlnn8NSKc

Athirappilly waterfall Now. This is how Athirappilly looks like after a torrential rain of 3-4 days

Athirappilly waterfalls during heavy monsoon Sep 18th 2017. It was raining heavily for the last 3 days and this is the view we get in Athirappilly

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Category

Address


Kochi