V.L Communications
History,Cultural programs and Naadanpaattu Music Programs
കടലിനടിയിൽ കണ്ടെത്തിയ ദ്വാരക! 💫💒
കടലിന് അടിയിൽ കണ്ടെത്തിയത് യഥാർഥത്തിൽ സ്വർണ്ണ കൊട്ടാരങ്ങളാണോ? എന്താണ് ആപഠനത്തിൽ ശാസ്ത്ര ഗവേഷകർ കണ്ടെത്തിയ യഥാർഥ സത്യമെന്ന് ഈ വീഡിയോ അന്വേഷിക്കുന്നു.
History of Dwarka , Indian History
Natural History,
Natural science,
05/06/2026
ലോക പരിസ്ഥിതി ദിനാശംസകൾ! 🌍🌿
വൃക്ഷങ്ങൾ ഭൂമിയുടെ ശ്വാസകോശങ്ങളാണ്. !
നാം നടുന്ന ഓരോ തൈയും നമ്മുടെ ജീവനും വരും തലമുറയ്ക്കുള്ള പ്രാണവായുവുമാണ്.!
കോൺക്രീറ്റ് കാടുകൾ വളരുമ്പോൾ, ജീവൻ നൽകുന്ന പ്രകൃതിയെയും മരങ്ങളെയും നെഞ്ചോട് ചേർക്കാൻ മറക്കാതിരിക്കാം.
പരിസ്ഥിതി ദിനങ്ങളിലെ വെറുമൊരു ഓർമ്മപ്പെടുത്തലായി മാത്രം പലതും മാറിപ്പോകാതെ ഭാവിതലമുറക്ക് വേണ്ടിയും നമുക്ക് ഈ പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്! കാരണം പ്രകൃതിയില്ലങ്കിൽ പിന്നെ ഭൂമിയിൽ ജീവനുമില്ല എന്നതാണ് യഥാർഥ്യം!
അതിനാൽ മാറി മറിയുന്ന ഈ കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്കൊരുമിച്ച് പ്രതിജ്ഞയെടുക്കാം. ഭൂമിയെ വീണ്ടും പച്ചപ്പണിയിക്കാൻ ഇന്ന് തന്നെ ഒരു തൈ നടാം! 🌳💚 ♥️
പ്രകൃതിയെ ശാസ്ത്ര ഗണിതമാക്കിയ പെരുന്തച്ചൻ !
മാറുന്ന കാലവസ്ഥകൾക്കനുസരിച്ച് മനുഷ്യർ ഇടപെടുന്ന ഇടങ്ങളെ പ്രകൃതിയോട ചേർന്ന വാസ്തു ശാസ്ത്രവുമായി ബന്ധിപ്പിച്ച മഹാനായ വാസ്തുശിൽപ്പി . പെരുന്തച്ചൻ.
രസകരമായ മുഴുവൻ വീഡിയോവിനും
v.l.communications
യൂട്യൂബ് ചാനൽ സന്ദർശിക്കൂ.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kochi