NAS Club & Library
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NAS Club & Library, Library, Kochi.
21/06/2020
17/07/2018
2018 Russia World Cup...NAS Club & Library
നാസ് ക്ലബ് &ലൈബ്രറി നടത്തിയ പ്രവചന മത്സരത്തിൽ വിജയി....
ജോണി സി വി👏🏻👏🏻👏🏻👏🏻
10/06/2018
ഫുട്ബോൾ വേൾഡ് കപ്പിനെ വരവേൽക്കാൻ നീരോലിപ്പാറ യൂത്ത് ഒരുങ്ങി കഴിഞ്ഞു. ബ്രസീലിനെയും അര്ജന്റീനയെയും നെഞ്ചോടു ചേർത്ത് നീലയും വെള്ളയും മഞ്ഞയും പച്ചയും നിറങ്ങൾ മൈതാനങ്ങളും മനസും കീഴടക്കാൻ എത്താറായി. ലോകം ഒരു ചെറിയ പന്തിന്റെ പുറകെ പായാൻ തുടങ്ങാറായി. ആര് ജയിച്ചാലും തോറ്റാലും കാൽപ്പന്തു കളി കലക്കട്ടെ. കളിപ്രാന്ത് മുറുക്കട്ടെ. സ്വന്തം ടീമിനെ സപ്പോർട്ട് ചെയ്യുന്നോടൊപ്പം മറ്റുള്ള ഫാൻസിനെ അംഗീകരിക്കാം. എപ്പോഴെങ്കിലും ആരാധന അതിരുവിടുമ്പോൾ എല്ലാം ഒരു തമാശയായി കണ്ടു ആസ്വദിക്കാം...ഫുട്ബോൾ നീണാൾ വാഴട്ടെ...
By Martin Varghese
24/03/2018
നാസ് ക്ലബ് ആൻഡ് ലൈബ്രറി നീരോലിപ്പാറയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉപകാരപ്രദമാക്കാൻ സഹകരിച്ച നാസ് ക്ലബ് മെമ്പേഴ്സിന് നന്ദി. വരുന്ന തലമുറയ്ക്ക് ഒരു നല്ല മാതൃക കാണിക്കുവാൻ നമ്മൾക്ക് സാധിച്ചു. ഏകദേശം 150 ൽ അധികം പേരെ ഈ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ സാധിച്ചു. കൂട്ടായ, നിസ്വാർത്ഥമായ പരിശ്രമങ്ങളിലൂടെ ഇനിയും കുറെ ജനോപകരപ്രദമായ, നല്ല പ്രവർത്തനങ്ങൾ നടത്തുവാൻ നാസ് ക്ലബിനാകട്ടെയെന്ന് ആശംസിക്കുന്നു...
Click here to claim your Sponsored Listing.
Category
Culinary Team
Attire
Telephone
Website
Address
Kochi
683576