Entertainment Corner

Entertainment Corner

Share

Latest movie news, articles, photos and more

Photos from Entertainment Corner's post 03/08/2023

BEGINS ❤️‍🔥

Yuvasamrat , Director and Producer join hands for a RURAL DRAMA based on TRUE INCIDENTS 🔥

The pre-production has begun with an interaction with fishermen and their families in a village in Srikakulam to understand the land, their culture, their lifestyle to get into the skin of the character ❤️‍🔥🔥

shoot begins soon!

23/06/2023

മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ഓസ്ലർ സെക്കന്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.... 😍❤️

07/04/2023

സെന്റ് റോക്കി പുണ്യാളൻ

റോക്കി പുണ്യാളൻ ഇല്ലിക്കൽ കാരുടെ ജീവൻ ആണ്.

റോക്കി പുണ്യാളൻ ഫ്രാൻസിൽ നിന്ന് ഇല്ലിക്കൽ എത്തിയതിന് പിന്നിൽ ഒരു കഥ ഉണ്ട് അത് പോലെ പുണ്യാളനും സജിമോളും തമ്മിൽ ഉള്ള സ്നേഹത്തിന് പിന്നിലും ഒരു കഥ ഉണ്ട്

അതൊക്കെ അറിയാൻ നാളെ പോരുവല്ലേ സിനിമ കാണാൻ....

കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന പുണ്യാളൻ

പുണ്യാളൻ
ഉണ്ട്, റോയി ഉണ്ട്, പിന്നെ നമ്മുടെ സജി മോളും....

"എന്താടാ സജി" നാളെ മുതൽ തിയ്യേറ്ററുകളിൽ എത്തുന്നു....

BOOKING OPEN NOW 👏🏻
BOOK YOUR TICKETS NOW

https://in.bookmyshow.com/kochi/movies/enthadaa-saji-malayalam/ET00356457

,

FROM TOMORROW

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Category

Website

Address


Ecorner
Kochi
682030