V R Beatz

V R Beatz

Share

VRBeats is an online platform which enables you to study Instrumental music and Vocals at the COMFOR

10/11/2025

എല്ലാത്തിനും നന്ദി — എന്റെ അദ്ധ്യാപകർക്ക്, പണങ്ങാട് VHSS മുതൽ RLV സംഗീത കോളേജ് വരെയുള്ള എല്ലാ ഗുരുക്കന്മാർക്കും.

പണ്ടു സ്കൂളിൽ സ്റ്റേജിൽ കയറി പാതി പാട്ട് പാടി അതു മറന്ന് മൈക്കിന് മുന്നിൽ നിന്നു കരഞ്ഞ് ഇറങ്ങിയ എന്നെ, പിന്നീടൊരിക്കൽ സ്കൂളിൻറെ മുഴുവൻ പരേഡിന് കമാൻഡ് ചെയ്യാൻ പ്രാപ്തനാക്കിയ എന്റെ പ്രിയപ്പെട്ട രാജീവ് സാറിനും,
ഓരോ വേദിയിലും മൈക്ക് എന്ന ഭീമനെ നേരിട്ട് നിൽക്കാൻ ധൈര്യം നൽകിയ എന്റെ എല്ലാ അദ്ധ്യാപകർക്കും,
വീട്ടിൽ പഠിക്കാൻ CFL ഉൾപ്പെടെ സൗകര്യം ഒരുക്കി തന്ന എന്റെ അദ്ധ്യാപകർക്കും,
ഫീസ് പോലും വാങ്ങാതെ കാലങ്ങളോളം വയലിൻ പഠിപ്പിച്ച എന്റെ ആദ്യ ഗുരുനാഥനോടും,
അതിനുപുറമെ എപ്പോഴും എന്റെ കൂടെ നിന്ന പ്രിയപ്പെട്ട കൂട്ടുകാർക്കും പെൺസുഹൃത്തുക്കൾക്കും ഭാര്യയ്ക്കും നാട്ടുകാര്ക്കും —

ഇന്ന് എനിക്ക് ഒരു പ്രേക്ഷകസമൂഹത്തിന്റെ മുന്നിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ കഴിയുന്നുവെങ്കിൽ, അതെല്ലാം നിങ്ങളുടെ കഴിവും എന്റെ അമ്മയുടെ പ്രാർത്ഥനയും കൊണ്ടാണ്.

എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. എപ്പോഴും എന്നെ ഇങ്ങനെ പിന്തുണയ്ക്കൂ. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു. ♥️

Photos from United Malayalis in Leicester's post 28/12/2024

Yesterdays program for UNITED MALAYALEES LEICESTER.
UML
mother of God auditorium
Violin: Me
Keys:Rinu vargheese
Guitar: Sabu
Drums: Sajin

Want your school to be the top-listed School/college in Kochi?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Kochi
682506