Indigo Pools

Indigo Pools

Share

We stepped in to the pools in Qatar before 4 years and India 1 year as a realization of the market needs. We were in this segment from the 2008’s in UAE.

07/12/2022

കേരളത്തിൽ ഇന്ന് സ്പോർട്സ് ഗ്രൗണ്ടുകൾ വ്യാപകമാകുന്നു. അന്താരാഷ്ട്ര സ്പോർട്സ് ഫ്ളോറിങ് ചെയ്യുന്നതിൽ ഏറെ കൃത്യതയും അനുഭവപരിചയവും ഉയർന്ന ശ്രദ്ധയും ആവശ്യമുള്ളത് കൊണ്ടു തന്നെ 'ഇൻഡിഗോ' അത്‌ലറ്റുകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലോകോത്തര റണ്ണിംഗ് ട്രാക്കുകളും ടെന്നീസ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ, വോളി ബോൾ കോർട്ടുകൾ, ഒളിമ്പിക് പൂൾ, ഫുട്ബോൾ ടർഫ് കൾ മറ്റ് എല്ലാത്തരം സ്പോർട്സ് ഫ്ളോറിങ് ചെയ്യുന്നതിൽ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നു.

ഞങ്ങളുടെതായ സ്പോർട്സ് ഫ്ളോറിങ് വിദഗ്ധരുടെ ടീമിനൊപ്പം ഉയർന്ന നിലവാരമുള്ള പ്രോഡക്ടുകൾ ഉപയോഗിച്ച് ഞങ്ങളുടെ ക്ലൈറ്ന്റുകൾക്കു അവരുടെ പ്രതീക്ഷകൾക്ക് ഒരു പടി മുന്നിൽ തന്നെ മികച്ച സ്പോർട്സ് ഫ്ളോറിങ് പൂർണ ഉത്തരവാദിത്ത്വത്തോടെ കേരളത്തിൽ എവിടെയും നിർമിച്ചു നൽകുന്നു. നിങ്ങളുടെ ആവശ്യം എന്തുതന്നെ ആയാലും, റെസിഡൻഷ്യൽ അല്ലെങ്കിൽ കൊമേർഷ്യൽ Indoor /Outdoor സ്പോർട്സ് കോർട്ടുകൾ/ഫുട്ബോൾ ടർഫ് കൾ വളരെ മികവോടെ നിർമിച്ചു നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ Website സന്ദർശിക്കുക : www.indigoin.in Or Call: +91 9656 86 8800 Or Whatsapp : wa.me/919656868800

Want your business to be the top-listed Beauty Salon in Kochi?
Click here to claim your Sponsored Listing.

Category

Telephone

Address


Mathew Palli Road
Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm