Prajeshsen

Prajeshsen

Share

Movies l Travel l Friends

Photos from Prajeshsen's post 22/03/2026

പ്രിയമുള്ളവരെ കൊച്ചിയിൽ ഒരു നാടകോത്സവം ആരംഭിക്കുകയാണ് - 'കൊച്ചി തീയറ്റർ ഫെസ്റ്റിവൽ '

മലയാള നാടകവേദിയിലെ മഹാനായ കലാകാരൻ പി.ജെ. ആന്റണിയുടെ ജന്മശതാബ്ദിയെ അടയാളപ്പെടുത്തുന്ന രീതിയിൽ, ഈ വർഷത്തെ ഉത്സവം ‘പി.ജെ. ആന്റണി എഡിഷൻ’ ആയി ഒരുക്കിയിരിക്കുന്നു.

സമൂഹും ലോകധർമ്മിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടകോത്സവം 2026 മാർച്ച് 21 മുതൽ 25 വരെ എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടക്കും.

നാടകാവതരണങ്ങൾക്കൊപ്പം പ്രഭാഷണങ്ങൾ, സംവാദങ്ങൾ, സിനിമാ പ്രദർശനങ്ങൾ, നാടകപ്രവർത്തകരെ ആദരിക്കുന്ന പരിപാടികൾ എന്നിവ കൂടി ഉൾക്കൊള്ളുന്ന ഒരു സമഗ്ര തീയേറ്റർ ഉത്സവം എന്ന നിലയിലാണ് ഈ ഫെസ്റ്റിവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഫെസ്റ്റിവലിൻ്റെ പോസ്റ്റർ പ്രകാശനത്തിൽ ഞാനും സന്തോഷത്തോടുകൂടി പങ്കുചേരുന്നു.

കൊച്ചിയുടെ സാംസ്കാരിക ഭൂപടത്തിൽ ഈ നാടകോത്സവം ഒരു ശ്രദ്ധേയമായ ഇടം നേടിയെടുക്കുമെന്ന പ്രതീക്ഷയോടെ…
LOKADHARMI, Centre for Theatre Kochi, Kerala, INDIA
Lokadharmi Theatre Kochi, INDIA friends
Chandra Dasan
Shaji Joseph
Chavara Film school

20/07/2025

2025-26 ബാച്ചിലേക്ക്പ്രവേശനം തുടരുന്നുProfessional Diploma in
🎬 Film Direction
🎥 Cinematography
✂️ Film Editing
🖋️ Script Writing
🎭 Screen Acting
🎛️Audiography
🎙️Dubbing
📸Still Photography

സമ്പൂർണ സിനിമാപഠനത്തിന് പുതിയ മേൽവിലാസം❝Inside Find Your Celestial Self❞ 📞 Curious? Let’s talk📱 9497488681 | 7994380464

Want your establishment to be the top-listed Cinema in Kochi?
Click here to claim your Sponsored Listing.

Address


Kochi
VENNALAPO