Catechetics at Nettoor Parish
Share activities of catechesam department
02/11/2025
വി. ചാൾസ് ബെറോമിയോ ദിനത്തിൽ വികാരി റവ ഫാ. അലോഷ്യസ് തൈപറമ്പിലും PTA അംഗങ്ങളും വിശ്വസ പരിശീലകരെ ആദരിച്ചു.
02/11/2025
*അമ്മയോടൊപ്പം ജപമാല മാസാചരണം* CLC IHM Nettoor
ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് ഒക്ടോബർ 26, 2025 ഞായറാഴ്ച വരാപ്പുഴ അതിരൂപത സി. എൽ. സി യുടെ നേതൃത്വത്തിൽ *"അമ്മയോടൊപ്പം" ജപമാല മാസാചരണം* നെട്ടൂർ വിമല ഹൃദയ ദേവാലയത്തിൽ ആചരിച്ചു.
നെട്ടൂർ ഇടവകയിലെ സി.എൽ.സി അംഗങ്ങൾ വികാരി റവ ഫാ. അലോഷ്യസ് തൈപ്പറമ്പിലിൻ്റെ ആദ്യത്മീക നേതൃത്വത്തിൽ പരിശുദ്ധ അമ്മയോടൊപ്പം എല്ലാ യുവജനങ്ങൾക്കും വേണ്ടി ജപമാല അർപ്പിച്ച് പ്രാർത്ഥിച്ചു.
CLC Christian Life Community- Archdiocese of Verapoly
02/11/2025
പരേത സ്മരണാദിനത്തിൽ കുട്ടികൾ സെമിത്തേരി സന്ദർശിച്ച് പ്രാർത്ഥിക്കുന്നു
21/09/2025
എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണത്തിന്റെ ഫലമായി ഇന്ന് നമുക്ക് *216 പൊതിച്ചോറുകൾ* സെഹിയോൻ ചാരിറ്റബിൾ ട്രസ്റ്റിനു നൽകാൻ കഴിഞ്ഞു.
Click here to claim your Sponsored Listing.
Category
Website
Address
Ambalakadavu Road
Kochi
682040
Opening Hours
| Monday | 9am - 7:30am |
| Tuesday | 6:30am - 7:30am |
| Wednesday | 6:30am - 7:30am |
| Thursday | 6:30am - 7:30am |
| Friday | 6:30am - 7:30am |
| Saturday | 9am - 7:30am |
| Sunday | 6:30am - 11:30am |