Divine Mercy Devotion Ministry

Divine Mercy Devotion Ministry

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Divine Mercy Devotion Ministry, Religious organisation, Mariamkutty John Road, Kochi.

28/01/2026

യേശു ചില കാര്യങ്ങൾ വൈകിപ്പിക്കുന്നതിനും കാരണമുണ്ട്..

10/11/2025

കുഞ്ഞുനാളിൽ എത്രയോ പ്രാവശ്യം വീണിട്ടാണ് ഇന്ന് കാണുന്ന നമ്മൾ വലുതായി ഇത്രത്തോളമെത്തിയതല്ലേ! ജീവിതം അങ്ങനാണ് വലുതായാലും വീഴ്ചകൾ ഉണ്ടാവും. നീ ഇപ്പോൾ നേരിടുന്ന എന്ത് തടസ്സങ്ങളോ, സങ്കടങ്ങളോ ആയാലും നിൻ്റെ തകർന്ന ഹൃദയത്തോടും ആത്മാവോടും കൂടി കർത്താവായ യേശുവിൻ്റെ അടുക്കലേയ്ക്ക് ചെല്ലുക. നിൻ്റെ ഓരോ സങ്കടങ്ങളിൽ നിന്നും അതിജീവിക്കാനുള്ള കഴിവ് നിൻ്റെ കർത്താവ് നിനക്ക് തരും.

✍️ നിന്റെ ദൈവമായ കര്‍ത്താവ്‌, വിജയം നല്‍കുന്ന യോദ്‌ധാവ്‌, നിന്റെ മദ്ധ്യേ ഉണ്ട്‌.
സെഫാനിയാ 3 : 17

അതുകൊണ്ട് വിജയം നൽകുന്ന കർത്താവിനോട് ചേർന്ന് വിശ്വസ്ഥതയോടെ നിൽക്കുക. ഇനിയും സങ്കടങ്ങളിലേക്ക് കണ്ണും നട്ടിരിക്കാതെ നിൻ്റെ സങ്കടങ്ങൾക്ക് പരിഹാരം കാണാൻ കഴിവുള്ള ദൈവത്തിങ്കലേക്ക് നോക്കുക.

✍️ ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവിടുന്ന്‌ എന്നെ കരകയറ്റി;എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു,കാല്‍വയ്‌പുകള്‍ സുരക്‌ഷിതമാക്കി.
സങ്കീര്‍ത്തനങ്ങള്‍ 40 : 2

യേശുവേ, ഞങ്ങളുടെ എല്ലാ വേദനകളിൽ നിന്നും തകർച്ചകളിൽ നിന്നും അങ്ങയിൽ ആശ്രയിച്ച് ജയം വരിക്കാൻ ഞങ്ങളെ സഹായിക്കേണമെ.. ആമേൻ.

Want your place of worship to be the top-listed Place Of Worship in Kochi?
Click here to claim your Sponsored Listing.

Website

Address


Mariamkutty John Road
Kochi
682018