BusinessMan

BusinessMan

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BusinessMan, Marketing Agency, Kochi.

27/06/2020

കേരളത്തിലെ പ്രമുഖ തേൻ വിപ ണന കമ്പനിയായ "ബീക്രാഫ്റ്റ് തേൻ കട" യുടെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് അരയിടത്തുപാലത്ത് അൽ സലാമ ഹോസ്പിറ്റലിന് സമീപം ജൂൺ 29ന് ,കേരളത്തിലെ മുൻ മന്ത്രിയും , സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വവുമായ ഡോ.എം.കെ. മുനീർ ഉൽഘാടന കർമ്മം നിർവ്വഹിക്കുകയാണ് , ആദ്യ വിൽപന ഉൽഘാടനം നിർവ്വഹിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദീൻ ഡോക്ടർ യഹ്യാ ഖാൻ നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു .
വയനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീക്രാഫ്റ്റ് തേൻ കടക്ക് കേരളത്തിൽ അങ്ങോളമിങ്ങോളം 7-ാളം ഔട്ട്ലറ്റുകൾ നിലവിലുണ്ട്... ഓൺലൈൻ സേവനങ്ങളും, ഹോം ഡലിവറിയും ,ഇന്ത്യയിലെവിടെയും ഫ്രീ കൊറിയർ സർവ്വീസും , കൂടാതെ www.beecrafthoney.com എന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ബീക്രാഫ്റ്റിൻ്റെ തേൻ ലഭ്യമാണ്... തേനീച്ച കർഷകരെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ശുദ്ധമായ തേൻ വിപണിയിലെത്തിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യം വിജയകരമായി നിർവ്വഹിച്ചു പോരുന്ന ബീക്രാഫ്റ്റ് തേൻകട ഇതിനോടകം തന്നെ തേൻ വിപണന രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു...

Businesses Can be Started Without any Licenses in Kerala. 18/06/2020

Businesses Can be Started Without any Licenses in Kerala

Madhu Bhaskaran

Businesses Can be Started Without any Licenses in Kerala. Businesses can be started without any licenses in Kerala- Madhu Bhaskaran chats with Mr. T S Chandran, Deputy Director, Industrial Department, Kerala -Malaya...

11/04/2020

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ ലിസ്റ്റ് ഫോബ്സ് പുറത്തിറക്കിയപ്പോള്‍ അതില്‍ പുതുതായി കയറിക്കൂടിയ ഒരു വ്യക്തിയുണ്ടായിരുന്നു.

വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ ZOOM ന്‍റെ ഫൗണ്ടര്‍ എറിക് യുവാനാണ്.

ഏകദേശം 9 വര്‍ഷം മുമ്പ് തുടങ്ങിയ കമ്പനി ഇന്ന് ഇത്രയധികം റീച്ച് കിട്ടാനും,ഇത്രയധികം ആളുകള്‍ ഉപയോഗിക്കാനും കാരണം കൊറോണയാണ്.

നമുക്കൊക്കെ കൊറോണ ട്രാജഡിയായിരുന്നെങ്കില്‍ യുവാന്‍ അതൊരു എെശ്വര്യമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

എറിക് യുവാന്‍ തന്‍റെ ബിസ്നസ് വലുതാക്കാന്‍ കടത്തി വിട്ട വൈറസാണ് കൊറോണയെന്ന് ഇതില്‍ നിന്ന് വ്യാഖ്യാനിക്കണ്ട 😃

തുടങ്ങുക എന്നതാണ് ആദ്യ സ്റ്റെപ്പ്.

ബാക്കിയൊക്കെ സമയമാകുമ്പോള്‍ നടക്കും.

നാം പിന്തിരിയാതെ,അതില്‍ തന്നെ ഉറച്ച്, പുതിയ ഡവലപ്പ്മെന്‍റുകള്‍ നടത്തി, പരാജയങ്ങളില്‍ തളരാതെ നില നില്‍ക്കുകയാണെങ്കില്‍ ഒരു ദിവസം വിജയിക്കുക തന്നെ ചെയ്യും.

ചിലര്‍ വിജയത്തിന്‍റെ ഒരു പടി തൊട്ട് മുമ്പായി പിന്മാറാറുണ്ട്.

ചിലപ്പോള്‍ ഒരടി കൂടെ കുഴിച്ചാല്‍ വെള്ളം കാണുമായിരിക്കും.

പിന്മാറാതെ നില്‍ക്കലാണ് പ്രധാനം.

നോട്ട് നിരോധനം Paytm ഫൗണ്ടറായ വിജയ് ശേഖര്‍ ശര്‍മ്മയെ സമ്പന്നനാക്കിയ പോലെ,

തീര്‍ച്ചയായും,
നമുക്കും ഒരു സമയം വരും..!

നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കൊണ്ട് വരുന്ന ഏതൊരു സംരംഭവും വിജയിച്ചിട്ടേയുള്ളൂ..!

ഒരു സംരംഭകനെ സംബന്ധിച്ച് മുമ്പില്‍ കാണുന്നതെന്തും അവസരം തന്നെയാണ്.

കൊറോണയും അവസരമാണ്..!
പുതിയ ലോകം പിറക്കാന്‍,
പുതിയ ആശയം പിറക്കാന്‍,

Want your business to be the top-listed Advertising & Marketing Company in Kochi?
Click here to claim your Sponsored Listing.

Website

Address


Kochi