RealTime Media
REAL MEDIA KERALA..
ആരെയും ഭയപ്പെടാതെ സത്യം തുറന്ന് പറയാൻ..
22/02/2026
സുഹൃത്തുക്കളെ ഒരു സാമ്പത്തിക ഉപദേശം തന്ന് സഹായിക്കാമോ..
വീട് വെക്കാൻ വേണ്ടി 20 ലക്ഷം രൂപ ആവശ്യമുണ്ട്.. ലോൺ എടുക്കുന്നത് ഒഴിവാക്കാൻ വീട്ടിലെയും ബന്ധുക്കളിൽ ചിലരുടെയും 18 പവൻ സ്വർണം വിറ്റ് ക്യാഷ് കണ്ടെത്താൻ ആണ് ഉദ്ദേശിക്കുന്നത്..
(അവർക്ക് സമ്മതമാണ്,പണയം വച്ചാൽ കൂടുതൽ ക്യാഷ് ലഭിക്കില്ല..)
ഈ വിൽക്കുന്ന സ്വർണം ഒന്നര വർഷത്തിനകം അതേ തൂക്കത്തിൽ വാങ്ങി നൽകാം എന്നാണ് കരാർ..
ഇങ്ങനെ ചെയ്യുമ്പോൾ ഒന്നര വർഷത്തിന് ശേഷം സ്വർണം വില ഒരുപാട് കൂടാൻ സാധ്യതയുണ്ടോ..?
രണ്ട് വർഷത്തേക്ക് 20 ലക്ഷം ലോൺ എടുത്താൽ ഏകദേശം 24 ലക്ഷമാണ് തിരിച്ചടവ് വരുന്നത്..
അതല്ലെങ്കിൽ ഇത്രയും തുക കണ്ടെത്താൻ മറ്റ് മാർഗങ്ങൾ ഉണ്ടോ..?
നിങ്ങളിൽ നിന്നും നല്ല നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു..
Photo : ശ്രദ്ധിക്കാൻ വേണ്ടി മാത്രം
05/02/2026
കൊല്ലം പരവൂരിൽ ഉത്സവത്തോടാനുബന്ധിച്ച് സേവാ ഭാരതി നടത്തിയ കുടിവെള്ള വിതരണം..
900 ലിറ്റർ പച്ചവെള്ളം ഇതിനായി ചിലവഴിച്ചു..
അടുത്ത ഉത്സവത്തിന് വെള്ളത്തോടൊപ്പം കലക്കാൻ നാരങ്ങയും ഉപ്പും സ്പോൺസർ ചെയ്യാൻ കഴിയുന്നവർ ബന്ധപ്പെടുക ❤️💚
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
Kochi