Red Ribbon Media World

Red Ribbon Media World

Share

Broadcasting & media production company

Akkare Nikkana Song | Vineeth Sreenivasan | Shaan Rahman | Sharafudheen | Aju Varghese | Shafi 18/11/2022

വിനീത് ശ്രീനിവാസൻ - ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ മറ്റൊരു ഹിറ്റ് ഗാനം; ഷാഫി ഒരുക്കുന്ന 'ആനന്ദം പരമാനന്ദ'ത്തിലെ അക്കരെ നിക്കണ എന്ന ഗാനം പുറത്തിറങ്ങി
https://youtu.be/zar4g4n0HEw

പൊട്ടിച്ചിരിക്കാൻ കുറെയേറെ സമ്മാനിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ ആനന്ദം പരമാനന്ദത്തിലെ അക്കരെ നിക്കണ എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ, പ്രണവം ശശി എന്നിവർ ചേർന്നാണ്. മനു മഞ്ജിത്തിൻ്റേതാണ് വരികൾ. മലയാളി പ്രേക്ഷകർക്ക് നിരവധി സൂപ്പർഹിറ്റുകൾ തന്റെ തൂലികയിൽ നിന്നും സമ്മാനിച്ചിട്ടുള്ള എം സിന്ധുരാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് പൊട്ടിച്ചിരിക്കാൻ ഒത്തിരി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ്‌ വർഗീസ്, ഒ പി ഉണ്ണികൃഷ്ണൻ, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ക്യാമറയും ഷാൻ റഹ്മാൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ് കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി ആർ ഒ - മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് - ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Akkare Nikkana Song | Vineeth Sreenivasan | Shaan Rahman | Sharafudheen | Aju Varghese | Shafi Presenting Lyric Song Of Aanandham Paramaanandham Movie Shafi and Produced by Saptha Tharang Creations Private Limited...

15/11/2022

വെറുമൊരു നനവായ് | MANJU POLE 01 Malayalam Album Song | Anil Govind | Anoop Vijayan
An album by Anoop VIjayan
Lyrics & Producer ANOOP VIJAYAN
Music ANILGOVIND
Dop SHERIN VARGHESE KODIYIL
Singer ANJANA

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന "രണ്ട് " സൈന പ്ലേയിൽ.. 31/03/2022

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന "രണ്ട് " സൈന പ്ലേയിൽ..

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന "രണ്ട് " സൈന പ്ലേയിൽ.. Randu on Saina-Play-OTT

രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും തുടങ്ങി ..... 23/03/2022

രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും തുടങ്ങി .....

രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും തുടങ്ങി ..... Rakhavettante 16um raameshwara yaathrayum

Want your business to be the top-listed Media Company in Kochi?
Click here to claim your Sponsored Listing.

Address


Red Ribbon Media World
Kochi