Shiny Mathew
DCC Member
Mahila Congress District General Secretary
Ex Town Planning Standing Committee
Chairperson- Kochi Municipal Corporation
31/05/2026
നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് കരുതലേകി മൽസ്യത്തൊഴിലാളി കോൺഗ്രസ്സ് .
ഫോർട്ട്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് ജോൺ പാട്ടം ഫിഷർമാൻ കോളനിയിൽ വെച്ച് സംഘടിപ്പിച്ച കുട്ടികൾക്കായുള്ള പഠനോപകരണ വിതരണ ചടങ്ങ് മുഹമ്മദ് ഷിയാസ് M L A ഉദ്ഘാടനം ചെയ്തു. പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവെക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ വിതരണം ചെയ്തുകൊണ്ട് അവരുടെ വിദ്യാഭ്യാസ യാത്രയ്ക്ക് മികച്ച പിന്തുണയേകിയ പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ....
21/05/2026
രാജ്യത്തിന്റെ നവ ഭാരത ശില്പി, ഇന്ത്യയുടെ പ്രിയപ്പെട്ട രാജീവ്ഗാന്ധിയുടെ ദീപ്തമായ ഓർമകൾക്കു മുൻപിൽ പ്രണാമം
18/05/2026
ഇന്ന് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കുന്ന, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും,മന്ത്രി സഭാഗംങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ....
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Fort Kochi
Kochi
682005