OTTAAL
Ottaal is a cultural group. Ottaal is based on the idea of popularizing knowledge.
NEELAKESINI (drama) OTTAAL publication
സുഹൃത്തുക്കളേ,
ഒറ്റാൽ പ്രസിദ്ധീകരിക്കുന്ന ബിലു പത്മിനി നാരായണൻ്റെ കവിതാസമാഹാരത്തിൻ്റെ -പുലപ്പങ്ക് - പ്രകാശനം ഒക്ടോബർ 8- ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് സാഹിത്യ അക്കാദമിയിൽവെച്ച് നടക്കുകയാണ്.
കവി പി.എൻ. ഗോപീകൃഷ്ണൻ രേണു രാമനാഥിന് നൽകി പ്രകാശനംചെയ്യും.
രാവുണ്ണി അധ്യക്ഷനാകുന്ന ചടങ്ങിൽ ഡോ. എം.ആർ. മഹേഷ് പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും.
എല്ലാ പ്രിയപ്പെട്ടവരും പങ്കെടുക്കുമല്ലോ...
സ്നേഹത്തോടെ,
ടീം ഒറ്റാൽ💙
Click here to claim your Sponsored Listing.
Category
Contact the establishment
Telephone
Website
Address
Kochi