HOPP
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from HOPP, Non-Governmental Organization (NGO), Nilevarath Nest, Azad Road Kaloor, Kochi.
11/08/2025
അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ
ഞങ്ങളെ അറിയിക്കാം...
ടോള്‍ ഫ്രീ - 1064, 8592900900
വാട്സാപ്പ് - 9447789100
ഇമെയില്‍ - [email protected]
06/07/2025
നമസ്കാരം 🙏
പ്രിയമുള്ളവരേ
തൃശൂർ ജില്ലയിലെ മാമ്പ്രയിൽ വാടകയ്ക്കു താമസിക്കുന്ന സവീൻകുമാർ (Age -44) എന്ന സഹോദരന ക്യാൻസർ ബാധിച്ചു വളരെ Critical Stage ൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്. Lung Cancer 4 th stage ആണ്. ഇദ്ദേഹത്തിൻ്റെ ചികിത്സക്കു ആവശ്യമായ തുക കണ്ടെത്താനാകാതെ 2 കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം വിഷമിക്കുകയാണ്.സുമനസ്സുകളായ നിങ്ങൾ ഓരോരുത്തരും അകമഴിഞ്ഞ് സഹായിക്കണേ എന്ന് അഭ്യർത്ഥിക്കുന്നു.
HOPP
( HUMAN RIGHTS, CHARITY )
Post date:- 07/07/2025
Account details👇👇
----------------------------------------
Google Pay
9544341345 ( Saveen Kumar)
SAVEEN KUMAR E.B
15790100018166
IFSC - FDRL0001579
FEDERAL BANK
ATHANI BRANCH
Contact number - 7994247558
Click here to claim your Sponsored Listing.
Website
Address
Nilevarath Nest, Azad Road Kaloor
Kochi